......................................,.

Next Day
**********

Sugayude അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്. ആരോടും സംസാരിക്കില്ല, ജോലിയിൽ മാത്രം [ extra working ] cheriyoru thettu കണ്ടാൽപ്പോലും എല്ലാവരോടും വഴക്കിടും. കൂടുതലും ഒറ്റയ്ക്ക് ഇരുന്ന് jiminie aalochich karayum,

.

[ഇവർക്കു 3 പേർക്കും അവരില്ലാണ്ട് പറ്റില്ല എന്നായി ആര്യങ്ങൾ 🤭😉]

( തന്റെ തെറ്റ് ആണെന്ന് 3 പേർക്കും ബോധ്യമായി )

--------------------

Agane sugayum , taeyum hobiyum office nde akathekk keru aayirunnu appozanu Jivayum, miyayum, saaniyum koodi enthokkeyo parayunnundayirunnath. athinidayil Jiminie enn parayunnath suga kettu avaredha parayunnath eannariyaanayi avar 3 perum avarude samsaaram sradhichu..

Ith kettathum 3 perum aake valland thalarnna അവസ്ഥയാണ്..

.

( എന്താ അവര് കേട്ടത് എന്നല്ലേ 🤔baa nookkam )
.

.

.

.

.

.

.

.

.

.

Jiva:........ Ivarude panam kandittanu nammal ingott vannathenn aarum arinjittillallo ?

Saani: illa aarum arinjittila, but aa jiminiekk avalkk enne cheriyoru samshayam undayirunnu... Avale njn eangane porathakkanam enn aalochich nikkumbozanu
Avan thanne avale irakki vittath😂🤭

Miya:അതെ തായാലും നന്നായി, ആ മണ്ടൻമാർക്ക് നമ്മളെ അത്രയിക്ക് ഇഷ്ട്ടാണ്... 🤭🤣

Jiva:പാവങ്ങൾ 🤣🤣 അല്ലാണ്ട് ആരെങ്കിലും നമ്മൾക്ക് വേണ്ടി ആ പാവങ്ങളെ ഉപേക്ഷിക്കുവോ 🤭😂

Riya: മതി മതി ഇനി ഇതിനെപ്പറ്റി ഒരു സംസാരം വേണ്ട.

.

( Aake thalarnna അവസ്ഥയിലാണ് നമ്മുടെ നായകൻമ്മാര് 😶 )

Tae: Sugettaa nammal ee kettathokke sathyano... Ivar ivar nammale chathikkukayayirunno.... 🙄

Suga: enik ariyilla da.... Iniyum eanik pattillaa...
Ende jiminie... Ni eavideyaa ipoooo... Enik ninne kananam...

Tae: eattaaaa...

Suga: athe daa enik.. Enikk avalillathe പറ്റണില്ല. അവളുള്ളപ്പോൾ ഞൻ ഒരുപാട് വേദനിപ്പിച്ചു പക്ഷെ അവളില്ലാത്തപ്പോൾ ഞാൻ സ്വയം ഇല്ലാതാവുന്നത് പോലെ...😓😢( കരഞ്ഞു കൊണ്ട് tea യെ hugg cheythu..)

Hobi : nammla oru paad vaikippoyeda.... 😶😓avarevideyanullath...

Tae: kookie... Nii eavideyaaaa.... 😢

Suga: avare എനി അന്വേഷിക്കാൻ സ്ഥലങ്ങളൊന്നും ബാക്കി illa😢

Tae: ഇങ്ങനെ നീങ്ങള് രണ്ടാളും കരയാതെ നമുക്ക് അവരെ കണ്ടു പിടിക്കാം...☹️

.....................

Time Skipped
_______________

Jiva: Hobii.. Ni avideyonnu ninne..

Hobi : eantha?

Jiva: ni entha eannod ippozum ingane thalpparyma illathathupole samsarikkunnath.. Njn endu cheythitta eannod ingane...

Hobi : eanik ninnod onnum samsarikkan illa വഴിന്ന് മാറി നിൽക്ക്..

Jiva: അതെങ്ങനെ ശെരിയാകും, നിന്ടെ ഭാര്യ യാകണ്ടവലല്ലേ ഞാൻ 😉

Hobi:ചീ.... നിർത്തേടി..... എനിക് ഒരേയൊരു ഭാര്യ മാത്രമേ ഉള്ളു അതെന്റെ Yoonjiyaaa..
Allathe ni alla..

Jiva: Oo avale kathu nilikkukayano nii...
Avalu vere kalyanam kazichi sugamayi jeevikkunnundvum.. 🤣🤭

Hobi: MATHI... NIRTH..
[ hobiyude kannukal nirayan thudngi ]

Jiva: ഓ njan onnum paryanilleee..😤

( Ini ivide ninna sheriyakilla enn thonniya jiva avide ninnu poyi )

Hobi : ( karanju kond table nde mukalil thalvach kidannu...) : yoonji.. Ni eavideyaa... Eanthina eanne vittu pooyath.. Thirichu vaa plz... Ni illathe eanik pattanilla...





_____________________

Baakki Next chapteril..

Appo by... By.. 👋🏽

Ishttaya Vote and cmnt😇

Love Syndrome Where stories live. Discover now