Memories Of Love 💕 🖇️

By ALEENARAVICHANDRAN

8.1K 1K 192

പ്രണയം........... More

memories of love💕 🖇️part 1
MEMORIES OF LOVE 💕🖇️ 2
MEMORIES OF LOVE 💕🖇️ 3
MEMORIES OF LOVE 💕🖇️ PART 4
MEMORIES OF LOVE 💕🖇️ PART5
MEMORIES OF LOVE 💕🖇️ PART6
MEMORIES OF LOVE 💕🖇️ PART7
MEMORIES OF LOVE 💞🖇️
MEMORIES OF LOVE 💞🖇️ PART9
MEMORIES OF LOVE 💕🖇️ PART10
MEMORIES Of LOVE 💕🖇️ Part11
MEMORIES OF LOVE 💕🖇️ PART12
MEMORIES OF LOVE 💕🖇️ PART13
MEMORIES OF LOVE 💕🖇️
MEMORIES OF LOVE 💕🖇️ Part15
MEMORIES OF LOVE 💕🖇️ PART16
MEMORIES Of LOVE 💕🖇️ PART17
MEMORIES OF LOVE 💕🖇️ PART19
MEMORIES OF LOVE 💕🖇️ PART20
MEMORIES OF LOVE 💞🖇️ PART21
MEMORIES OF LOVE 💕🖇️ PART22
MEMORIES OF LOVE 💞🖇️ PART23

MEMORIES OF LOVE 💕🖇️ PART18

337 50 4
By ALEENARAVICHANDRAN

Vote ചെയ്തിട്ട് vaayikkan poya mathi allel ninghal marakkum,njan orupad late aayi poyyi Alle,sorry.......entha cheyaaa college day ahn ee month last so athinte busy ahn too.....appo athre ullu

Back to story 💗🫂

"കൊള്ളാലോ മോളെ .....ഉറപ്പായും september 7 ന് ഞാൻ അവിടെ ഉണ്ടാവും വസുട്ടാ....."

"അച്ചു....നാളെ ഇങ്ങോട്ടേക്ക് വാ ടി...."

"വസൂ....നിനക്ക് അറിയാലോ എന്റെ അവസ്ഥാ അത്രക്ക് ബിസി ആയതു കൊണ്ടാടി please ഡാ....."

"മ്മ്...എനിക്ക് മനസ്സിലായി but sep 7 ന് നീ ഇവിടെ ഉണ്ടാവണം ."

അതും പറഞ്ഞ് ആ ഫോൺ സംഭാഷണം അവിടെ അവസാനിച്ചു.

"പാറുസേ......എവിടാ നീ....."

"ദാ...വരണു കിചു ഏട്ടാ...😁"

അതും പറഞ്ഞ് വസു താഴേക്ക് നടന്നു.

"ഞാൻ അച്ചുനെ വിളിച് പറഞ്ഞതാ sep 7 ന് വരാം എന്ന് പറഞ്ഞു."

"മ്മ്...നാളെയോ മറ്റന്നാളോ ആയിട്ട് അച്ഛനും അമ്മയും വരും നാളെ മാധവച്ഛനും അമ്മയും എത്തും നമ്മുക്ക് നാളെ ഡ്രെസ്സ് എടുക്കാൻ പോവാം.അവര് വന്നിട്ട്.ok അല്ലേ ഡാ...."

എന്തൊക്കയോ കൈയിലെ നോട്ടിൽ എഴുതി വെച്ചു കൊണ്ട് കാശി വസുവിനോടായി പറഞ്ഞു.

"മ്മ്...ok യാ... കിച്ചുയേട്ടൻ എന്താ ഈ എഴുതണേ...".

അവന്റെ അരികിലായി വന്നിരുന്നു കൊണ്ട് വസു ചോദിച്ചു.

" അത് marriage ഞാൻ 30 days കഴിഞ്ഞിട്ടാണ്  രജിസ്റ്റർ ചെയുന്നത് എന്ന് പറഞ്ഞു കൊണ്ട് ഒരു ഫോം എഴുതണം അതാണ് ഞാനീ എഴുതുന്നെ."

അവളുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് കാശി പറഞ്ഞു.

"ഹാ...അതാണോ..ന്താ!🙄😳കി....ചു...ഏ....ട്ടാ".

അത്ര നേരം ചിരിചിരുന്ന വസുവിന്റെ മുഖത്ത് പെട്ടെന്ന് അത്ഭുദം നിറഞ്ഞു.

"നിനക്ക് വിക്കും വന്നോ ?".

" കളിക്കല്ലെ കിച്ചുയേട്ടാ....ഇപ്പോ എന്താ നിങ്ങള് പറഞ്ഞേ...നമ്മടെ marriage എപ്പോ രജിസ്റ്റർ ചെയ്തുനാ...."

🤭" പാറുസേ.....മിത്ര ലാൻഡ്‌ ചെയ്തപ്പഴേ എനിക്ക് ഒരു അപകടം മണത്തതാ....അന്ന് മുതൽ എന്റെ ഫ്രണ്ട് വിഷ്ണുന്റെ ഹെൽപ്പൊടെ ഞാൻ ഇതിന്റെ പുറകെ നടക്കാൻ തുടങ്ങി.പിന്നെ നീ അന്ന്  എന്നെ പ്രൊപ്പോസ് ചെയ്തില്ലെ...അതിന്റെ അടുത്ത ദിവസം പോയി ഞാൻ രജിസ്റ്റർ ചെയ്യതൂ..."

"അപ്പോ ഞാൻ വേണ്ടേ....."

അത് കേട്ടതും കാശി ഒരു ചിരിയോടെ വസുവിനെ അവന്റെ മടിയിലേക്ക് ഇരുത്തി.

"ഞാൻ പറഞ്ഞില്ലേ വിഷ്ണു...അവൻ അവിടെയാ വർക്ക് ചെയ്യണേ...so നീ അന്ന് പോയി സൈൻ ചെയ്താലും മതി."

അവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തി.☺️

"ഡാ കളള കിത്തു നീ ആൾ കൊള്ളാലോ....ഞാൻ അറിയാതെ താൻ എന്നെ കെട്ടി അല്ലേ....കൊള്ളാടോ ".

അതും പറഞ്ഞ് വസു മുഖം കൂർപ്പിച്ചു വെച്ചു.

" ഇങ്ങനെ കൂർപ്പിച് വെക്കാതെ പാറുസേ....ഇത് കണ്ടാ may be i will kiss you not a normal one🤭"

"പോടാ....". അതും പറഞ്ഞ് കാശിയെ പുറകിലേക്ക് തള്ളി അവൾ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു.പക്ഷെ പെട്ടെന്ന് തന്നെ കാശിയുടെ കൈകൾ അവളുടെ കൈയിൽ പിടിത്തമിട്ടിരുന്നു.അവൻ അവളുടെ കൈയിൽ പിടിച് കൊണ്ട് തന്നെ എഴുന്നേറ്റു.

"എങ്ങോട്ടാടി ഓടുന്നേ?"🤭

" റൂമിലേക്ക്..കിടക്കണ്ടേ..."🤨

"കിടക്കാല്ലോ...!😁"

അതും പറഞ്ഞ് അവൻ അവളെ കൈകളിൽ കോരിയെടുത്തു.

"കിച്ചു ഏട്ടാ താഴെ നിർത്ത് ഞാൻ ......വേണ്ടാട്ടോ..നിങ്ങളുടെ മുഖത്തെ ചിരി എനിക്കത്ര നല്ലതായി ഫീൽ ചെയ്യുന്നില്ല.എന്താ ഉദ്ദേശം.."

അവളൽപ്പം പതർച്ചയോടെ പറഞ്ഞു.

"ദുരുദേശം! 😉"

അവൾ അവന്റെ കൈയിൽ കിടന്ന് പിടഞ്ഞു .

"അടങ്ങി ഇരുന്നോ പാറുസേ...അല്ലെങ്കിൽ കല്യാണം ഹോസ്പിറ്റലിൽ ആക്കേണ്ടി വരും."

അത് കേട്ടതും വസു പേടിയോടെ കാശിയെ നോക്കി.അവൻ ഒരു ചിരിയോടെ മുറിയിലേക്ക് കയറി,മെല്ലെ കതക് അടച്ചു.അവളെ ഹെഡ് ബോർഡ്‌ലെക്ക് ഇരുത്തി അവൾക്ക് അനങ്ങാൻ പോലും സമയം നൽകാതെ അവളുടെ മടിയിലേക്ക് തല വെച്ചു.അവളുടെ നഗ്നമായ വയറിലെക്ക് മുഖം അമർത്തി .വസു ഒന്ന് പൊള്ളിപിടഞുപോയി .

"കിച്ചു ഏട്ടാ വേണ്ടാട്ടോ..കുറച്ചായി കുറുമ്പ് കൂടുന്നുണ്ട് കിച്ചുയേട്ടന്.."

"കിചേട്ടൻ്റെ കുറുമ്പോക്കെ എൻ്റെ കാന്താരി കാണാൻ പോകുന്നതെ ഉള്ളൂ..."

അവനൊരു കള്ള ചിരിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു,പിന്നെ മെല്ലെ അവളുടെ കൈയിൽ പിടിച്ചു

"പറ്റണില്ലടി..... നീയില്ലാത്ത ഒരു നിമിഷം പോലും എനിക്കൊരു യുഗമാണ്. നിന്നെ പാറുസേന് വിളിച് കൊതി തീർനിട്ടില്ല എനിക്ക് .എനിക്ക് വേണം നിന്നെ എഴേഴു ജന്മങ്ങളിലും.നിനക്കറിയോ ഞാൻ ഒരു സ്വപ്നം കണ്ടടി.ഒരു പുതപ്പിനുള്ളിൽ നീയും ഞാനും പൂർണ്ണമായും നഗ്നരായി. എന്റെ നെഞ്ചിനുള്ളിൽ തലവെച് കിടക്കാ നീ...എന്റെ താലിയും സിന്ദൂരവും മാത്രം അണിഞ്ഞ്, മറ്റൊന്നിന്റെയും തടസ്സം ഇല്ലാതെ സ്വന്തമാക്കണം എനിക്ക് നിന്നെ അതിന്റെ എല്ലാ പൂർണ്ണതയിലും."

അതും പറഞ്ഞുകൊണ്ട് കാശി വസുവിന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി പിന്നിടും പല സ്വപ്നങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു...

"വാ...പാറൂട്ടി കിടക്കാം"
അവളിൽ നിന്ന് അകന്ന് മാറി കാശി  bed  ലേക്ക് കിടന്നു മെല്ലെ വസുവിനെ അവന്റെ നെഞ്ചിലേക്ക് കിടത്തി.

"ഉറങ്ങിക്കോ...."☺️ ഒരു പുഞ്ചിരിയോടെ വസു കണ്ണുകൾ അടച്ചു.

**************************************

" കിച്ചു ഏട്ടാ ഡോർ ഒന്ന് തുറക്കോ ഞാൻ അടുക്കളയിലാ.."

"ആഹ്....".

അതും പറഞ്ഞ് കാശി ഹാളിലേക്ക് നടന്നു. മുൻപിൽ നിൽക്കുന്നവരെ കണ്ട് ഒരു പുഞ്ചിരിയോടെ കാശി വസുവിനെ വിളിച്ചു.
" പാറുസേ....ഇങ്ങോടേക്ക് വന്നേ.....ആരാ ഈ വന്നിരിക്കണേ നോക്ക്..."

അത് കേട്ടതും വസു പുറത്തേക്ക് വന്നു.

"അച്ഛാ....അമ്മാ......" അതും പറഞ്ഞ് വസു വിലാസിനിയെയും മാധവിനേയും ഓടി ചെന്ന് പുണർന്നു.

"മോൾക്ക് സുഖമാണോടാ...?"

വിലാസിനിയുടെ ചോദ്യം കേട്ടതും മാധവ് പറഞ്ഞു

"അത് കണ്ടാ അറിഞ്ഞുടേ....എന്റെ കാശി അവളെ നന്നായി നോക്കിയിട്ടുണ്ടെന്ന്".

മാധവിന്റെ കള്ളിയാക്കൽ അയാളുടെ ശബ്ദത്തിൽ നിന്നും വ്യക്തമായിരുന്നു.അത് അറിഞ്ഞ പോലെ കാശിയുടെയും വസുവിന്റെയും മുഖത്ത് ചുവപ്പ് രാശി പടർന്നിരുന്നു.

"മതി നാണിചത് ഇനി നാളെ നാണിക്കാം".

അതും പറഞ്ഞ് മാധവ് വിലാസിനിയെയും കൂട്ടി അകത്തേക്ക് പോയി.കാശിയെ നോക്കി ഒന്ന് sight അടിച് കാണിച്ചുകൊണ്ട് അകത്തേക്ക് പോകുന്ന മാധവിനെ വസു നോക്കി നിന്നു.പിന്നീട് എന്തോ ഓർത്ത് അകത്തേക്ക് പോകാൻ നിന്ന വസുവിന്റെ ഇടുപ്പിൽ കാശിയുടെ കൈകൾ അമർന്നു.

"പാറുസേ.....i love you ❤️"

അതും പറഞ്ഞ് അവളുടെ കവിളുകളിൽ അമർത്തി ചുംബിച് അവൻ അകത്തേക്ക് പോയി.

"ഈ കിച്ചു ഏട്ടനെ കൊണ്ട്....🙈☺️"

അതും പറഞ്ഞ് വസുവും അകത്തേക്ക് പോയി.

"കാശി ഇറങ്ങാം...."

"ആഹ് അച്ഛാ.....ഡ്രെസ്സ് എടുത്ത് കുറച്ചു ഓർണമെന്റസും എടുത്ത് നൈറ്റ്‌ വെളിയിൽ നിന്ന് ഫുഡ് കഴിച് നമ്മുക്ക് തിരിച് വരാം."

"ശരി മോനെ...."(മാധവ്)

അതും പറഞ്ഞ് അവർ നാലുപേരും കാറിന്റെ ഉള്ളിലേക്ക് കയറി .

        നല്ല കടുംപച്ച നിറത്തിൽ ഗോൾഡൻ കളർ ബോർഡർ വരുന്ന saree കാശി വസുവിനായി എടുത്തു.ഗോൾഡൻ കളർ ജുബയും അതിന് ഇണങ്ങിയ കസവുമുണ്ടും വസു കാശിക്കും എടുത്തു.

"അച്ഛാ ഞാൻ കൊടുത്തോളാം"

"അതിന് നിന്റെ കൈയിൽ എവിടുന്നാ മോളെ ...?"

"saree ടെ കിച്ചു ഏട്ടൻ കൊടുക്കാം എന്ന് പറഞ്ഞപ്പോ അച്ഛൻ ok പറഞ്ഞില്ലേ എന്റെ കൈയിൽ ഉണ്ട് .കിച്ചു ഏട്ടന്റെ ഡ്രെസ്സിന്റെ മാത്രം പ്ലീസ് അച്ഛേ....."

"ok ഡാ....നീ കൊടുത്തോ".

വസുവിന്റെ മുഖത്തെ സന്ദോഷം അവരിലും വല്ലാത്ത ആനന്ദം നിറചു.
പിന്നീട് വസുവിനും കാശിക്കും കുറച്ചാഭാരണങ്ങളും എടുത്ത് രാത്രിയിൽ പുറത്ത്‌ നിന്ന് ഭക്ഷണവും കഴിച് അവർ വീട്ടിലേക്ക് മടങ്ങി.

വൈകുന്നേരം എന്തെല്ലാമോ ആലോചിച്ച് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു വസു.തന്റെ അരയിലൂടെ രണ്ട് കൈകൾ അമർന്നപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്.അവളുടെ തോളിൽ താടി മുട്ടിച്ച് അവനും പുറത്തേക്ക് നോക്കി നിന്നു.

"പാറുസേ.....എന്താടി മുഖത്തൊരു ടെൻഷൻ "

"ഒന്നുല്ല കിച്ചുയേട്ടാ..."

"എന്നോടാണോ നീ കള്ളം പറയണേ..പറ എന്താടാ ?"

വസുവിനെ തന്റെ നേരെ തിരിച് നിർത്തി കാശി ചോദിച്ചു.

"അറിയില്ല എന്താ എന്ന്. ഒരു പേടി.ഇപ്പോ കല്യാണ കാര്യം മിത്ര mam അറിഞ്ഞിട്ടുണ്ടാവില്ലേ എന്നിട്ടും ഇതു വരെ അവളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല ,അതാ എനിക്ക് ഒരു പേടി."

"ഇപ്പോ അവൾ വഴക്കുണ്ടാക്കാത്തതാണോ നിന്റെ ടെൻഷൻ പാറുസേ...?"

അവൻ ഒരു കളള ചിരിയോടെ ചോദിച്ചു.

"അത് അല്ല അവളിനി കൃത്യ സമയത്ത് എന്തെങ്കിലും ചെയ്യതാ..".

"എന്റെ വാവ ടെൻഷൻ അടിക്കുന്ന പോലെ ഒന്നും ഇല്ലടാ...happy ആയിരിക്ക്"

അതും പറഞ്ഞ് കാശി വസുവിനെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.അവന്റെ ഷർട്ട്‌ അവളുടെ കണ്ണീരിനാൽ നന്നഞ്ഞു കുതിർന്നു.
അത് അറിഞ്ഞതും കാശിയെ അവനിൽ നിന്നും അടർത്തി.

"എന്താടാ...എന്തിനാ എന്റെ വാവ കരയണേ..."😟

"😖😣എനിക്ക് നിങ്ങളില്ലാതെ പറ്റില്ല ....എന്റെ കിച്ചു ഏട്ടൻ കൂടെ ഇല്ലെങ്കിൽ സത്യായിട്ടും ഞാൻ ചത്ത്കളയും ..."

"എന്റെ പാറുസേ...ഞാൻ എവിടെ പോവാനാടി..നിന്നെ വിട്ട് ഞാൻ എങ്ങനാടി..".

പറഞ്ഞ് തീർക്കുംപ്പോഴേക്കും അവനും വിങ്ങിപൊട്ടിയിരുന്നു.
അവളുടെ മുഖം അവന്റെ കൈ കുബിളിലാക്കി അവൻ വീണ്ടും തുടർന്നു.

"നോക്ക് പാറുസേ....മരണത്തിന് പോലും നിന്നെ എന്റെ അടുത്ത് നിന്ന് പിരിക്കാൻ കഴിയില്ലടി.നീ എനിക്കായി പിറന്നതാ...നീ എത്ര ദൂരം പോയാലും ഞാൻ നിന്റെ അരികിൽ എത്തും നിന്നെ തനിച്ചാക്കി ഞാൻ പോവില്ല മോളെ...." 😫

അതും പറഞ്ഞുകൊണ്ട് കാശിയുടെ അധരം വസുവിന്റെ നെറ്റിയിൽ അമർന്നു.

"മതി കരഞ്ഞത് പോയി കിടന്നേ...നാളെ അച്ഛനും അമ്മയും വരും അവരുടെ മരുമകളെ കാണാൻ .അപ്പോ നല്ല കുട്ടിയായി നിൽക്കണ്ടേ....so ഇപ്പോ പോയി ഉറങ്ങ്. "

"മ്മ്...ഗുഡ് നൈറ്റ്‌."

അവന്റെ കവിളിൽ അമർത്തി ചുംബിച് അവൾ കിടക്കാനായി പോയി.അൽപ്പനേരം കു‌ടി ബാൽക്കണിയിൽ നിന്ന് കാശിയും കിടക്കാനായി പോയി.

**************************************

"അച്ഛനും മുത്തുവും മാത്രമേ ഉള്ളു. അമ്മ എവിടെ."

"അവൾ മിത്രടെ കു‌ടെ നിന്നു.കല്യാണത്തിന് വരും എന്ന് പറഞ്ഞു."

അത് കേട്ടതും വസുവിന്റെ മുഖത്ത് സങ്കടം നിഴലിച്ചു.അത് അറിഞ്ഞതുപോലെ മുത്തശ്ശി അവൾക്കരികിലായി എത്തി.

"എന്റെ കുട്ടി വിഷമിക്കേണ്ട....അവളുടെ സ്വഭാവം അങ്ങനാ...മുത്തു വന്നില്ലെ നിന്നെ കാണാൻ.സുന്ദരിയാട്ടോ എന്റെ കുട്ടി."

ആ വാക്കുകൾ മാത്രം മതിയായിരുന്നു അവളുടെ ഉള്ളിൽ സന്ദോഷം നിറക്കാൻ.

"അത് അമ്മ  പറഞ്ഞത് ശരിയാ.....".☺️
അച്ഛൻ കൂടെ സംസാരിച്ചതും അവൾ ഒരുപാട് happy ആയി.

"കണ്ണാ നിൻ്റെ പെണ്ണിനെ കാണിച്ച് തരാ എന്ന് പറഞ്ഞപ്പോ ഇത്രക്ക് സുന്ദരി ആയിരിക്കും എന്ന് മുത്തു കരുതിയില്ലടാ"

അത് കേട്ടതും കാശി ഒരു ചിരിയോടെ വസുവിനെ നോക്കി,

"അല്ലേലും എൻ്റെ സെലക്ഷൻ മോശാവോ"
അത് കേട്ടതും എല്ലാവരുടെയും ചുണ്ടിൽ ചിരി പടർന്നു.
പെട്ടെന്ന് തന്നെ അവർ എല്ലാവരും അടുത്തു.

" ആന്റിക്ക് പോവായിരുന്നു.ഇനി ഇപ്പോ എന്റെ കൂടെ നിന്നിട്ട് എന്തിനാ...ആ ദരിദ്രവാസിയെ എല്ലാവരും കു‌ടെ എടുത്ത് തലയിൽ വെച്ചിരിക്കയല്ലേ..!"

"എന്റെ മോൾ വിഷമിക്കണ്ട...എന്റെ മോന്റെ ഭാര്യയായി ഞാൻ കണ്ടിരിക്കുന്നത് നിന്നെയാ..എന്റെ മിത്ര മോളെ ,അതെ നടക്കു...."

അത് പറഞ്ഞ് മുഴുവിപ്പിക്കുംപ്പോൾ രണ്ടാളുടെയും മുഖത്ത് ഒരു ഗൂഢമായ ചിരി വിരിഞ്ഞു.

"എന്റെ അച്ചു നാളെയാ കല്യാണം നീ നാളെ എങ്കിലും എത്തോ..?"

"എടി ഞാൻ ഇന്ന് നൈറ്റ്‌ ആവുമ്പോഴേക്കും ഇവിടെ നിന്ന് ഇറങ്ങും .I will be there on your precious day....".

"monday കോളേജിൽ പോണം അതും മറക്കണ്ടാ അച്ചുസേ..".

" കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം കോളേജിൽ പോവേ....എന്താ വസൂട്ടാ ഇങ്ങനെ..?"

"അതെ എന്റെ കെട്ടിയവൻ കാശിനാഥനാണ് "

"Ok da...".
അവർ രണ്ടും പൊട്ടി ചിരിച്ചു.

കഴിഞ്ഞോ അച്ചുനെ വിളിച്, call കഴിഞ്ഞതും കാശി വസുവിനരികിൽ വന്ന് അവളെ പുറകിൽ നിന്നും പുണർന്നുകൊണ്ട് ചോദിച്ചു.

" മ്മ്..കഴിഞ്ഞുല്ലോ "

"പാറുസേ....i  want to kiss you "

"ന്താ...!?"

"പ്ലീസ്......ഇന്ന് നമ്മടെ ലാസ്റ്റ് കിസ്സ് അല്ലേ.."

"കിച്ചു ഏട്ടാ....!"

"ഡി പൊട്ടി ഞാൻ ഉദ്ദേശിച്ചത് കാമുകി കാമുകൻ ആയിട്ടുള്ള അവസാനത്തെ kiss എന്നാ..."

"എന്തായാലും അങ്ങനെ ഒന്നും പറയണ്ടാ"

"ഓ സമ്മതിച്ചു....ഇപ്പോ ഞാൻ തരട്ടെ..."

"എന്ത് തരുന്ന കാര്യമാ മോനെ..."

മാധവൻ്റെ ശബ്ദം കേട്ടതും കാശി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

"ഓഹ് തന്ത സമ്മതിക്കില്ല.....അത് പിന്നെ അച്ഛാ പാറു നന്നായി ക്ഷീണിച്ചു..so മരുന്ന് തരുന്ന കാര്യം പറഞ്ഞതാ.."

"എന്റെ മോൾക്കുള്ള മരുന്ന് ഞാൻ കൊടുക്കാ മോനെ കാശി.നിന്റെ അച്ഛൻ നിന്നെ വിളിക്കുന്നുണ്ട് ഇപ്പോ കുഞ്ഞ് അങ്ങോട്ടേക്ക് പോ നാളെ കല്യാണത്തിന്റെ കാര്യം ഒക്കെ നോക്കണ്ടേ"
മാധവനെ ദേഷ്യത്തോടെ നോക്കി കാശി പുറത്തേക്ക് പോയി.

"മോളെ വസു .....എന്റെ കുഞ്ഞ് happy അല്ലെടാ.."

"അച്ഛേ....".
അതും പറഞ്ഞ് അവൾ മാധവനെ കെട്ടി പുണർന്നു.

അച്ഛനാവാൻ ജന്മം നൽക്കണമെന്നില്ല അവളെ പൊഞ്ഞുപൊലെ നോക്കാൻ അറിഞ്ഞാൽ മാത്രം മതി.

"എന്റെ വിലാസിനി കാശി പോയിട്ട് എത്ര നേരായി എന്ന് അറിയോ കുട്ടിയെ ഒരുക്കി കഴിഞ്ഞില്ലേ...ഇത് വരെ"

"ദാ വരണൂ....".

വസുവിനെയും കൂട്ടി വിലാസിനി പുറത്ത് വന്നു.അവളെ കണ്ട് മാധവിന്റെ കണ്ണുകൾ പോലും വികസിച്ചു.അയാളുടെ കണ്ണുകൾ നിറഞ്ഞു.പെട്ടെന്ന് തന്നെ അത് തുടച് മാറ്റി അയാൾ അവൾക്കരികിലേക്ക് പോയി.

(Imagine plzz)

"നമ്മുക്ക് ഇറങ്ങാം..☺️"

അവൾ അതിനൊന്ന് തലയാട്ടി.

"മോനെ അവർ ഇറങ്ങിയില്ലേ...."

"ഇപ്പോ എത്തും അച്ഛാ..."

"ഹും...വല്ല സ്വഭാവം നല്ലതായതിനെയാണോടാ കെട്ടാൻ കൊണ്ടുവന്നിരിക്കണേ...കാണാൻ വല്ല ഭംഗിയും ഉണ്ടോ..."

കാശിയുടെ അമ്മ അത് പറഞ്ഞ് അവസാനിപ്പിക്കുപ്പോഴേക്കും വസുവിന്റെ കാർ ഓഫീസിന് മുൻപിൽ എത്തിയിരുന്നു.അതിൽ നിന്നും ഇറങ്ങുന്ന വസുവിനെ കണ്ട് എല്ലാവരും അത്ഭുതപെട്ടു.കാശി ഒരു നിമിഷം തറഞ്ഞുനിന്നു.അവളുടെ ഉണ്ട കണ്ണുകളിൽ അവൻ സ്വയം മറന്ന് നിന്ന് പോയി.അവനെടുത്ത് കൊടുത്ത സാരിയിൽ അത്രമേൽ ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ. 

(Green 💚 imagine cheyy tto...)

ഒരു ചിരിയോടെ വസു കാശിക്ക് അരികിലായി വന്ന് നിന്നു.അവൾ അവനെ നോക്കി കാണുകയായിരുന്നു.അവൾ നൽകിയ ഡ്രെസ്സിൽ അവന്റെ ഭംഗി വർദ്ധിചതായി അവൾക്ക് തോന്നി.

(Like a 👑 king ,right)

"മതി നോക്കി നിന്നത് വാ...മുഹൂർത്തം ആവാറായി."

മാധവന്റെ സ്വരമാണ് അവരെ രണ്ടുപെരെയും ബോധത്തിലേക്ക് കൊണ്ട് വന്നത്.കാശി വസുവിന്റെ കൈകൾ കോർത്തു പിടിച് അകത്തേക്ക് കടന്നു .രജിസ്റ്റർ ബുക്കിൽ സൈൻ ഇട്ട് പരസ്പരം ഹാരങ്ങൾ ചാർത്തി .താലി ചാർത്താൻ സമയമായതും വസുവിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു.കാശി അവളെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി താലി ചാർത്തി.അവളുടെ സിന്ദൂര രേഖയെ ചുവപ്പിച്ചു.അവളുടെ നെറ്റിയിപ് ഒരു ചുടു ചുംബനം ഏകി അവളിൽ നിന്നും അകന്ന് നിന്നു.പിന്നീട് ഇരുവരും എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങി ഫോട്ടോ ഷൂട്ടിനായി പുറത്തേക്ക് പോയി.

"നീ ഒരുപാട് സന്തോഷിക്കണ്ടാ കഴിഞ്ഞു നിന്റെ ആയുസ്സ്."

(അങ്ങനെ marriage kazhinju guyz....)
_________________________________________




                                 തുടരും

പിന്നെ എല്ലാവർക്കും ഒരുപാട് thenks , ഒരാളുപോലും വായിക്കില്ല, എന്ന് ഉറപ്പിച്ചാ ഞാൻ ഈ story എഴുതി തുടങ്ങിയത്,but ഇപ്പൊ ഞാൻ എന്ത് happy ആണെന്ന് പറഞ്ഞ് അറിയിക്കാൻ എനിക്കാവില്ല,എല്ലാവർക്കും ഒരുപാട് നന്ദി,പിന്നെ പേടിക്കേണ്ടാ,ഞാൻ ഈ story വേഗം അവസാനിപ്പിക്കും,

അപ്പോ guyss അത്രേയുള്ളൂ,
Byeeeee

Continue Reading

You'll Also Like

3.1K 287 14
Part one link 👇 https://www.wattpad.com/story/316716363?utm_source=android&utm_medium=link&utm_content=story_info&wp_page=story_details_button&wp_u...
24.2K 2.9K 30
The two people connected by the red thread are destined lovers, regardless of place, time, or circumstances. This magical cord may stretch or tangle...
14.9K 2.2K 24
This story based on some true incidents... Taekook travel Love story 💜 എല്ലാ കഥകളും അവസാനിക്കുക സന്തോഷത്തിൽ ആകില്ല.. നമുക്ക് നോക്കാം.. അവർ ഈ യാത്രയി...
17.3K 2.3K 38
Mallu armys ing pore....💜 They loved once..They were broken apart...What if u meet them again in your life ? Will the love pull them together once m...