"LET'S ❣️TOGETHER "

De Jiminiekookitae

28.3K 4K 717

പ്രണയം, അതൊരു വല്ലാത്ത അനുഭൂതിയാണ്. അവിടെ പ്രതിബന്ധങ്ങൾ ഇല്ല.... എന്ത് മിണ്ടിതുടങ്ങണം എന്നല്ല, ആരാദ്യം മിണ്ടണ... Mais

Read this
1.
2.
3.
4.
5
6
7.First Meet
8.Uncontrollable Heart Beat
9.
10.
11.Heart breaking Love
12. Can't Leave
13.Deepest
14. confession
15. (Behind the story)
16
17. (16+)
18
19.Better
20
Broken💔
22.Deserved
23.
24.
25.
26
27 *ʜᴇᴀʀᴛ ʙʀᴇᴀᴋɪɴɢ ꜱᴇɢʀᴇɢᴀᴛɪᴏɴ*
28
29
30
31. ᴛʜᴇ ᴛᴜʀɴɪɴɢ ᴏꜰ ʀᴇᴊᴏɪɴ???
32.ᴛʜᴇ ʙᴏᴜɴᴅʀy
33
34.
-PRESENT TIME-
35
36
37.
[__*THE FINAL*__]
_<[THE END]>_(18+)

38

460 81 7
De Jiminiekookitae

___*TIME SKIP*___

*അങ്ങനെ അവർ എല്ലാവരും party ക്ക് എത്തി.*

Taehyung's Outfit 👇


Jungkook's Outfit 👇

Kim Taegguk's Outfit 👇

Namjoon's Outfit👇

Seokjin's Outfit 👇

Yoongi's Outfit👇

Hoseok's Outfit👇

Jimin's Outfit👇


Joon : Taehyung ഈ Party നമുക്ക് ആർക്കും മറക്കാൻ പറ്റില്ല... നമ്മുടെ Life ൽ ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ Party കളിൽ ഒന്നായിരിക്കും ഇത്.

Yoongi : Definitely. മാത്രം അല്ല. ഇത്രയും നാളത്തെ ഒരു effort അല്ലെ ഇത്. അതുകൊണ്ട് തന്നെ ഇന്ന് മറക്കാൻ പറ്റാത്ത ഒരു Night ആക്കി മാറ്റണം..

Jungkook : Hyung കുറച്ചു Over ആയോ എന്നൊരു സംശയം.

Jimin : ആണെങ്കിൽ തന്നെ Driver Drop ചെയ്തോളും. എന്നെ ആരും wait ചെയ്യേണ്ട ആവശ്യം ഇല്ല. *sipping drinks*

Hobi : അതൊക്കെ പോട്ടെ, Taehyung ഇനി എപ്പോഴാ ഇതുപോലെ ഒരു Grand Party നീ ഞങ്ങൾക്ക് വേണ്ടി Arrange ചെയ്യുന്നത്?

Jin : അത് Hobi പറഞ്ഞത് ശെരിയാണ്. ഇനി ഒട്ടും വൈകരുത്. നിങ്ങളുടെ Marriage അത് എത്രയും പെട്ടന്ന് നടത്തണം.ഇനിയും അത് ഇങ്ങനെ വെച്ചു താമസിപ്പിക്കണോ?

Joon : Taehyung ഇപ്പോൾ ഇവിടെ വെച്ച് തന്നെ നിനക്ക് announce, ചെയ്തൂടെ..

*Taehyung ഉം Jungkook ഉം പരസ്പരം മുഖത്തോട് മുഖം നോക്കി. Jk ഒരു ചെറിയ പുഞ്ചിരിയോടെ തല താഴ്ത്തി..*

Taehyung : ഇപ്പോഴോ? പക്ഷെ അതിന്റെ arrangements ഒന്നും നടത്താതെ പെട്ടന്ന് എങ്ങനെയാ ഒരു announcement ചെയ്യുക?

Jimin : Taehyung അതോർത്തു നീ പേടിക്കേണ്ട കാര്യം ഇല്ല. ഇന്ന് ഇവിടെ വെച്ച് നീ എല്ലാവരെയും Invite ചെയ്യുക... ശേഷം നാളെയോ അതിന് അടുത്ത ദിവസമോ Marriage.

Taehyung : അതല്ല Jimin. കുറച്ചു കൂടെ കഴിഞ്ഞിട്ട് പോരെ. Company യുടെ പുതിയ section start ചെയ്യാൻ, അതിനുവേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. എല്ലാം കഴിഞ്ഞതിനു ശേഷം വളരെ Grand ആയിട്ട് നടത്താൻ ആണ് ഞാൻ ഇഷ്ട്ടപെടുന്നത്.

Yoongi : Taehyung,കഴിഞ്ഞ അഞ്ച് വർഷമായി jungkook നിന്നോടൊപ്പം ജീവിക്കുന്നു. നിങ്ങൾ തമ്മിൽ ഇതുവരെയും ഒരു കാര്യത്തിനും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. നല്ല Happy ആണ് നിങ്ങൾ രണ്ടുപേരും. പരസ്പരം മനസിലാക്കിയാണ് നിങ്ങൾ Life enjoy ചെയ്യുന്നത്... പക്ഷെ എങ്കിലും Legally നിങ്ങൾ ഒന്നാവണം. ഒരിക്കൽ പോലും അതിന്റെ പേരിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകരുത്...

Taehyung : Hyung ഞാൻ പറഞ്ഞല്ലോ. Marriage വേണ്ട എന്നല്ല. പക്ഷെ എനിക്ക് കുറച്ചു കൂടി time വേണം എന്നേ ഞാൻ ആവശ്യപ്പെട്ടുള്ളു.
*അതുവരെ അവരുടെ സംഭാഷണം എല്ലാം Jungkook നിശബ്ദനായി കേട്ട് നിന്നതേയുള്ളു. പക്ഷെ Taehyung ന്റെ പ്രതികരണം കണ്ട അവന്റെ മനസ് ഒന്ന് പിടയാൻ തുടങ്ങി.അവൻ അവിടെ നിന്നു അവനോട് shout ചെയ്തു*

Jungkook : Stop it Taehyung, enough. പലപ്പോഴും Marriage ന്റെ കാര്യം പറയുമ്പോൾ നിന്റെ പ്രതികരണം ഇങ്ങനെ തന്നെ ആണ്. എന്നെ നിനക്ക് വേണ്ടേ? അതോ എന്നെ legally അംഗീകരിക്കാൻ നിനക്ക് താല്പര്യം ഇല്ലേ?

Taehyung : Jk ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്‌. ഞാൻ കുറച്ചു time അല്ലെ ആവശ്യപ്പെട്ടത്.

Jungkook : Time. ഈ കഴിഞ്ഞു പോയ വർഷങ്ങൾ ഒന്നും നിനക്ക് തികഞ്ഞില്ലേ? ഇനിയും എന്തിനാണ്? എന്നെ accept ചെയ്യാൻ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

Taehyung : No Jungkook. എങ്ങനെയാ നിനക്ക് ഇങ്ങനെ ഒക്കെ ആലോചിക്കാൻ കഴിയുന്നത്. അങ്ങനെ തോന്നാൻ മാത്രം എന്റെ ഭാഗത്തു നിന്നും എന്ത് തെറ്റാണ് സംഭവിച്ചത്. നീ അറിയാത്ത എന്തെങ്കിലും എന്റെ Life ൽ ഉണ്ടോ?

Jungkook : ഇതുവരെ ഇല്ല. ഇനി ഉണ്ടാകുമോ എന്ന് എനിക്ക് പറയാനും കഴിയില്ല. അങ്ങനെ തോന്നിയാൽ മറച്ചു വെക്കാൻ മടിക്കരുത്. തുറന്നു പറഞ്ഞേക്കണം... ആർക്കും disturb ആകാതെ ഞാൻ പൊയ്ക്കോളാം... Namjoon Hyung ഞാൻ പോകുന്നു... ഇങ്ങനെ ഒരു അവസ്ഥയിൽ എനിക്ക് ഈ Party ക്ക് പങ്കെടുക്കാൻ കഴിയുന്നില്ല...

Joon : Jk നീ പോകല്ലേ. ഇങ്ങനെ ഒരു situation ൽ ഇങ്ങനെ പാതി ഇട്ടിട്ട് പോകല്ലേ.

Jungkook : Sorry Hyung. നിങ്ങൾ enjoy ചെയ്തോളൂ... ഞാൻ പോകുന്നു.

*Jungkook അവിടെ നിന്നും മടങ്ങി.. അവന്റെ മനസ് ആകെ തകർന്നു.. തകർന്ന മനസുമായി പോകുന്ന അവനെക്കണ്ടു അവർ എല്ലാവരും upset ആയി.*

Jin : Taehyung അവനു ആകെ Feel ആയിട്ടുണ്ട്. ഇനിയും എന്തിനാ ഇങ്ങനെ വൈകുന്നത്. Company മാത്രം അല്ല. അവനും Taegguk മാണ് നിന്റെ എല്ലാം എന്ന് പറയുന്ന നിനക്ക് എന്തുകൊണ്ടാ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത് .

Jimin : Tae, എല്ലാം ഉപേക്ഷിച്ചുകൊണ്ട് നിന്റെ കൂടെ ജീവിക്കാൻ പുറപ്പെട്ടിട്ടും നിനക്കൊരു ശല്യമാകരുതെന്ന് കരുതി അവൻ നിന്നിൽ നിന്നും അകന്നതാണ് ഒരിക്കൽ. അവനെ സംബന്ധിച്ചിടത്തോളം അവൻ ഭാഗത്ത്‌ തന്നെ അല്ലെ ന്യായം.അവന്റെ മനസ്സിൽ ഇതിനെ ഓർത്തു സങ്കടം ഉണ്ടാകും. ഒരിക്കലും നിന്നെ വിഷമിപ്പിക്കരുത് എന്ന് കരുതി ആകും അവൻ ഒന്നും തന്നെ നിന്നോട് പറയാത്തത്.

Joon : Taehyung ഇനി ഒന്നിനേം കുറിച്ച് ആലോചിക്കേണ്ട. ഈ week തന്നെ നിന്റെ Marriage നടത്തണം... ഇനി അത് നീട്ടികൊണ്ട് പോകാൻ പറ്റില്ല. ഇതിലും വലുത് ഒന്നും അല്ല മറ്റെന്തും.

Hobi : അതെ. നീ ഒന്നും ചെയ്യണ്ട. എല്ലാം ഞങ്ങൾ ചെയ്തോളാം. അന്നേദിവസം നിങ്ങൾ രണ്ടുപേരും വന്നാൽ മതി.

Taehyung : Hmm... നിങ്ങൾ എല്ലാവരും ഇങ്ങനെ പറയുമ്പോൾ ഞാൻ ആയിട്ട് ഇനി എതിര് പറയുന്നില്ല. പക്ഷെ ഈ week വേണ്ട. അടുത്ത ആഴ്ച മതി. ഇനി മാറില്ല. Next week ഏത് ദിവസം വേണെങ്കിലും നിങ്ങൾ തീരുമാനിച്ചോ.

Yoongi : Ok. എങ്കിൽ അങ്ങനെ തന്നെ ഉറപ്പിക്കാം.... എന്താ Joon അത് ശെരിയല്ലേ.

Joon : Ok..

*അങ്ങനെ അവരുടെ തീരുമാനത്തെ Taehyung അനുസരിച്ചു. എല്ലാവർക്കും സന്തോഷമായി. ആ രാത്രി Party അവർ എല്ലാവരും ചേർന്ന് enjoy ചെയ്തു. പക്ഷെ Jk യുടെ മനസ് ആകെ തകർന്നു പോയി. അവന്റെ വാക്ക് taehyung കേൾക്കുന്നില്ല, അവനെ tae മനസിലാക്കുന്നില്ല എന്നൊക്കെയുള്ള വിചാരങ്ങൾ അവന്റെ മനസ്സിൽ കടന്നുകൂടി... അന്നേ ദിവസം രാത്രി വീട്ടിൽ തിരിച്ചെത്തിയ അവൻ മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു. അവന്റെ മനസ് മാറുന്നത് വരെ ഇനി Taehyung കൂടെ നിൽക്കില്ല എന്ന് Jk തീരുമാനിച്ചു. അങ്ങനെ അന്നേ ദിവസം രാത്രിയാണ് Jungkook Taegguk നെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപോയത്... Party കഴിഞ്ഞു തിരിച്ചെത്തിയ Taehyung,, jk നെയും Taegguk നെയും അവിടെയെങ്ങും കണ്ടില്ല.അവൻ അവരെ രണ്ടുപേരെയും എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല... അവൻ Jimin നെ വിളിച്ചു, ഉണ്ടായ സംഭവങ്ങൾ പറഞ്ഞു... അതിന് ശേഷമാണ് അവർ രണ്ടുപേരും ചേർന്ന് jk യെ കണ്ടുപിടിക്കാൻ ഒരുങ്ങിയത്.....അവർ അവനെ കണ്ടുപിടിക്കും എന്ന് മനസിലാക്കിയ jk അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ വീട്ടിൽ വെച്ച് തന്നെ switch off ആക്കിയതിനുശേഷമാണ് വീട് വിട്ടു ഇറങ്ങിയത്... അവൻ നേരെ പോയത് Yeonjun ന്റെ അടുത്തേക്ക് ആയിരുന്നു..... ഇതാണ് Taehyung ഉം Jimin ഉം അവനെ കണ്ടുപിടിക്കാൻ ഒരുങ്ങിയതിന്റെ യഥാർത്ഥ കാരണം...........

Flashback End....



























YEONJUN'S House........

At Night.........

Taegguk : Appa ഉറങ്ങുന്നില്ലേ?

Jk : Babe ഉറങ്ങിക്കോ.

Taegguk : എനിക്ക് Daddy യെ കാണണം appa...

Jk : Babe,,, അപ്പൊ നിനക്ക് Appa യുടെ കൂടെ നിൽക്കുന്നത് ഇഷ്ടമല്ലേ?

Taegguk : എനിക്ക് എന്റെ Daddy നേം വേണം Appa യെയും വേണം...

Jk : എങ്കിൽ നമുക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാം...

Taegguk : ആണോ Appa....*excited* Thank you Appa.....*Kissed his cheeks*

Jk : എങ്കിൽ എന്റെ Babe ഉറങ്ങിക്കോ... Appa ഇപ്പോൾ തന്നെ വരാം...

Taegguk : Ok Appa...

*Jk smiled and kissed his forehead.. Taegguk കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിച്ചു. Jk washroom ൽ പോയി തിരിച്ചു വന്നു. Taegguk ന്റെ അടുത്ത് അവനെ കെട്ടിപിടിച്ചു കിടന്നു...പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന Jungkook ശെരിക്കും ഞെട്ടി... Taegguk അവന്റെ കൂടെ തന്നെ ഉണ്ട്. മുന്നിൽ കാണുന്നത് സ്വപ്നമാണോ അതോ സത്യമാണോ എന്ന്മനസിലാക്കാൻ കഴിയാതെ അവൻ Bed ൽ തന്നെ ഇരുന്നു...അപ്പോഴാണ് അവനെ തേടി അയാൾ അവിടെ എത്തിയത്... അവനെ ശെരിക്കും ഞെട്ടിച്ചുകൊണ്ടാണ് ആ ചോദ്യത്തിന് മുന്നിൽ അവൻ മറുപടി പറയാൻ ഒരുങ്ങിയത്.................*

Continue lendo

Você também vai gostar

44.6K 5.8K 51
"Kookie Tae Tae de ah" A small cute fluffy story :)
2.2K 281 17
Disclaimer ---------- This story contains adult themes and situation and is recommended for mature audience.Please beware that these following novel...
690 97 9
മായ ലോകത്തിലെ വർണ്ണ വിസ്മയങ്ങൾ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാർക്ക ഈ കഥ ഷെയർ ചെയ്യൂ... Bangtan World ലെ മായ കാഴ്ചകൾ തേടിയുള്ള എന്റെ യാത്രയിൽ എനിക്കൊ...
21.2K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...