about this story

371 47 54
                                    

2014 April 16 South കൊറിയയിലെ sewol ഫെറിയിൽ നടന്ന അപകടത്തെ ആസ്പദമാക്കി എഴുതുന്ന ഒരു കഥയാണ് ഇത്.

ഇതിലെ കഥാപാത്രങ്ങളും സന്തർപങ്ങളും എല്ലാം എൻ്റെ ഭാവന മാത്രമാണ്.
പക്ഷേ അന്ന് അപകടത്തിൽ നടന്ന , എൻ്റെ ഹൃദയത്തെ ഏറ്റവും വേദന പെടുത്തിയ ഒരു കാര്യം. അതിൽ ചില മാറ്റങ്ങൾ വരുത്തി ഞാൻ എൻ്റെ ഭാവനയാൽ നിങ്ങളിലേക്ക് കൊണ്ടുവരാൻ നോക്കുന്നത്.
എത്രത്തോളം ഇത് ശരിയാവും എന്ന് എനിക്കു അറിയില്ല. എന്നാലും ഞാൻ ഒരു ശ്രമം നടത്തുകയാണ്.

Story 2 മാസം കഴിഞ്ഞ് അപ്ഡേറ്റ് ഉണ്ടവുള്ളു..... അത് വരെ വെയിറ്റ് ചെയ്യൂ ❤️

ഞാൻ ആദ്യം ആയാണ് ഒരു സ്റ്റോറി എഴുതുന്നത് . Ideas വരുമെങ്കിലും അത് സ്റ്റോറി ആക്കാൻ എനിക്ക് ഒരു മടി ആയിരുന്നു ....പക്ഷേ , ഇത് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി.

എന്ന്,
Suzume_miu എന്ന berry😁🥰❤️

🎗️SPRING DAY🎗️Where stories live. Discover now