🖤🖤EBON ENCHANMENT🖤🖤

De Miffymine

1.7K 286 217

There are Those, Who are willing, To sacrifice their love, To save the World. And then there are those, Who a... Mais

🖤 Introduction 🖤
🖤 1 🖤
🖤 3 🖤
🖤 4 🖤
🖤 5 🖤
🖤 6 🖤
🖤 7 🖤

🖤 2 🖤

216 44 18
De Miffymine


🖤VOTE ചെയ്യാൻ മറക്കല്ലേ🖤


നിങ്ങൾ കഴിഞ്ഞ chapter ഒന്നുകൂടെ വായിച്ചിട്ടു ഇത് വായിക്കണേ.... continuation ആണ്


🖤🖤🖤

Characters Introduced (in previous chapter )

Ayra -Jimin 

ASP Vedanth Iyer - Yoongi

Dr. Vikram Iyer - Kai

Eva - Taehyung

CI Vijay - Yeonjun

Boss??? - Jungkook

Felix - Felix

Dr. Mahidar - Namjoon

Lakshmi (Ex-wife of Vikram) - Jisoo

Dr. Nova Abraham - Hobi

🖤🖤🖤


Eliminating two doesn't end it.... Both of us know that....

because ...... 

Your REVENGE 

is 

My MISSION....

- Ebon


"Ebon??" Eva ആ letterൽ കണ്ട ആ പേര് വായിച്ചു.... അതിലെഴുതിയ കാര്യങ്ങൾ കണ്ടു Eva ചില ഓർമയിലേക്ക് പോയി.... 

അവൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ചില ഓർമ്മകൾ.... 





അന്ന് ഒരുപാട് രാത്രി ആയിരുന്നു.... 

നേരെ നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്.... 

രക്ഷപെട്ടു ഓടിയപ്പോൾ എത്ര ദൂരം എത്തി എന്ന് അവൾക്കു ഒരു നിശ്ചയവും ഇല്ലായിരുന്നു.... 

ശരീരം മറച്ചിരുന്നു ആ ഒരു shirt അവൾ മുറുകെ പിടിച്ചു നടന്നു.... 

ഇടയ്ക്കെപ്പോഴോ roadലേക്ക് എത്തിയത് അവൾ ശ്രദ്ധിച്ചു.... ഒരു വണ്ടി വരുന്നത് പോലെ തോന്നിയതു കൊണ്ടു അവൾ വേഗം ആ ദിശയിലേക്കു നടക്കാൻ തുടങ്ങി.... 

പക്ഷെ അവൾ roadലേക്ക് തളർന്നു വീണു.... 

Roadലൂടെ വന്ന ആ വണ്ടി അവളെ കണ്ടതും അവിടെ നിർത്തി.... 



അത് ഒരു കറുത്ത Rolls Royce ആയിരുന്നു.... 

Car ഓടിച്ചിരുന്ന ആള് ഓടി പുറത്തേക്കു ഇറങ്ങി.... അവളുടെ അടുത്ത് വന്നു മുഖത്തേക്ക് നോക്കി.... 

"Eva!!!

ബോധം മറയും മുന്നേ അയാളുടെ നിലവിളി ചെറിയ രീതിയിൽ അവൾ കേട്ടു.... 


Hospital ചികിത്സയും മരുന്നും ഒക്കെ ആയി കുറെ കാലം പോയി.... 

അവളുടെ ഉറ്റ സുഹൃത്തിനെയും Motherന്റെയും സ്നേഹവും പരിചരണവും അവൾക്കു ഒരു ആശ്വാസം ആയിരുന്നു.... അതുകൊണ്ടു തന്നെ അവളുടെ ശരീരത്തിൽ ഏറ്റ മുറിവുകൾ ഉണങ്ങി.... 

എങ്കിലും മനസിലെ മുറിവ് മാറാതെ നീറികൊണ്ടിരുന്നു.... 


കുറെ നാളത്തെ ചികിത്സക്ക് ശേഷം Discharge ആയി പോകുമ്പോഴാണ് doctor അവൾക്കായി ഒരു letter കൊടുത്ത്.... 


Leave the Past behind.... 

Never let it break you..... 


- Ebon


അത് വലിയ ഒരു ആത്മവിശ്വാസം ആയിരുന്നില്ല എങ്കിലും മനസ്സിൽ ഒരു പ്രതീക്ഷ നൽകി.... 


ആരായിരിക്കും അത് അയച്ചത്???.... 

അന്നും Doctor ആണ് ആ കത്ത് കൊണ്ടുവന്നത്.... 

പിന്നീട് ഇത്രെയും നാൾ കഴിഞ്ഞു ഇപ്പോൾ ഒരു കത്ത്??അതും Doctor തന്നെ ആണ് കൊണ്ടുവന്നിരിക്കുന്നത്.... 

അന്ന് എന്നെ രക്ഷിച്ചത് ആരാണ്??....




 "Eva മോളെ..." 

Mother വിളിക്കുന്നത് കേട്ടു Eva ചിന്തകളിൽ നിന്നു വെളിയിലേക്കു വന്നു.... 

ആ കത്ത് സൂക്ഷിച്ചു തലയിണയുടെ താഴെ വെച്ചിട്ടു അവൾ ചെന്നു വാതിൽ തുറന്നു.... 

"ഞാൻ അകത്തേക്ക് വന്നോട്ടെ???" Mother ചോദിച്ചു.... 

"അഹ് Mother.... വരൂ...." Eva വാതിൽ മുഴുവനായി തുറന്നു.... 

Mother അകത്തു കയറിയിട്ടു ആ മുറിയുടെ വാതിൽ അടച്ചു.... അതു കണ്ടപ്പോൾ അവൾക്കു മനസിലായി എന്തോ serious ആയി സംസാരിക്കാൻ ആണ് Mother വന്നതെന്ന്.... 

"മോള് എന്തെങ്കിലും തിരക്കിൽ ആയിരുന്നോ?...." 

"ഏയ്.... അല്ല...." അവർ അവിടെ കട്ടിലിൽ ഇരുന്നു.... "ആ doctor എന്തിനായിരുന്നു വന്നേ??...." 

"അത്....അത്.... ഒന്നുമില്ല...." Eva പറഞ്ഞു.... "അത്.... doctor ഇ വഴി.... എന്തോ വന്നപ്പോൾ.... ഇങ്ങു... ഇങ്ങോട്ടേക്കു കയറിയതാ എന്നാ പറഞ്ഞെ...." 

"ഹ്മ്മ്...." 

കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.... 

"മോളെ.... പള്ളിയിൽ പോയിട്ടു പ്രാർത്ഥിച്ചിരുന്നോ?...." 

"ഇല്ല...." 

"അപ്പൊ ഇന്നലെ എന്തിനാ പോയത്??...." 

"അത് Rosy sisterന്റെ കൂടെ പോയതാ...."

Mother Evaയുടെ കൈ പിടിച്ചു.... "മോൾക്ക്.... " അവർ ഒന്നും പിന്നെ മിണ്ടിയില്ല.... 

"എന്നാ Mother?.... പറയു...." 

"ഒന്നുമില്ല മോളെ...." 

അവർ അവിടെ നിന്നു പുറത്തേക്കു പോകാനായി എഴുനേറ്റു കൂടെ Evaയും എഴുനേറ്റു.... വാതിലിനു അടുത്ത് എത്തിയതും Mother ഒന്നു നിന്നു എന്നിട്ടു Evaയെ തിരിഞ്ഞു നോക്കി.... 

"മറക്കാൻ പറ്റുമെങ്കിൽ മറക്കണം മോളെ.... മനസിൽ ഇട്ടു പക വളർത്തിയാൽ.... അതിൽ നിന്നു നമ്മൾക്ക് തോന്നുന്നതെല്ലാം ചെകുത്താന്റെ ചിന്തകൾ ആയിരിക്കും...." 

Eva ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു.... 

"ചില ചെകുത്താൻമാരെ നശിപ്പിക്കാൻ ചെകുത്താൻ തന്നെ വേണം...." 

അതും പറഞ്ഞു Mother വാതിൽ തുറന്നു ഇറങ്ങി പോയി....


.....................................................................


After 1 week

Ayra Airportലേക്ക് Vedന്റെ അച്ഛനും അമ്മയുമായി പോകുകയായിരുന്നു.... ചടങ്ങ് ഒക്കെ കഴിഞ്ഞത് കൊണ്ടു Vedന്റെ അച്ഛനും അമ്മയും തിരികെ Americaയിലേക്ക് പോകുകയാണ്.... 

Vedനു officeൽ തിരക്കായതു കൊണ്ടു Ayra അവരെ Airportലേക്ക് drop ചെയ്യാനായി പോകുകയാണ്.... 

"മോളെ...." Vedന്റെ 'അമ്മ Ayraയെ വിളിച്ചു.... അവർ Airportൽ എത്തി.... "ഞാൻ മോൾടെ അടുത്ത് ഇതുവരെ സംസാരിക്കാഞ്ഞതിൽ വിഷമം ഉണ്ടാവും അല്ലെ..." 

"ഏയ്... ഇല്ല അമ്മെ.... എനിക്ക് മനസിലാകും...." 

"മോളെ കണ്ട്.... നിങ്ങളുടെ കല്യാണത്തെ പറ്റി സംസാരിക്കണം എന്ന് വിചാരിച്ചിരുന്നപ്പോഴാ.... ഇങ്ങനെ ഒക്കെ..." 

Ayra അമ്മയെ നോക്കി.... 

"Vikramനു ആയിരുന്നു.... Vedന്റെ കല്യാണത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നത്.... ഇങ്ങനെയൊക്കെ ആകുമെന്ന്...." 'അമ്മ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ കരഞ്ഞു.... 

Ayra അമ്മയെ ചെന്നു കെട്ടിപിടിച്ചു.... അപ്പോൾ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു.... 

"വാ.... സമയം ആയി.... പോകട്ടെ മോളെ.... കാണാം.... Bye" 

Ayra ശെരി എന്ന് തലയാട്ടി.... 



അച്ഛനെയും അമ്മയെയും യാത്ര അയച്ചിട്ട് അവൾ തിരികെ പോകാനായി ഇറങ്ങിയപ്പോൾ ആണ് അവൾക്കു ഒരു call വന്നത്.... 


................................................................


"Eva മോളെ..." ശാരദാമ്മ ആണ്.... "മോളെ കാണാൻ ആരോ വന്നിട്ടുണ്ട്...." 

Eva വേഗം  പുറത്തേക്കു ഇറങ്ങി.... 

അവിടെ Nova വന്നിട്ടുണ്ടായിരുന്നു.... Eva അവരുടെ അടുത്തേക്ക് ചെന്നു.... 

"പോകാം??" 

"ഞാൻ വരുന്നില്ല...." 

അതും പറഞ്ഞു Eva തിരികെ അകത്തേക്ക് കയറി പോയി....


................................................................


At Sathya Hospital

Ved Vikram work ചെയ്ത Hospitalൽ വന്നതാണ്.... അവിടെ അവന്റെ അന്വേഷണത്തിന്റെ ഭാഗം ആയി വന്നതാണ്.... 

Vikram ന്റെ കൂടെ work ചെയ്ത ഡോക്ടർസ്നെ ഒക്കെ ആയി Ved സംസാരിച്ചു.... പ്രേത്യേകിച്ചു സംശയിക്കത്തക്ക രീതിയിൽ അവനു ഒന്നും തന്നെ കിട്ടിയില്ല.... 

അവൻ വല്ലാതെ Frustrated ആകാൻ തുടങ്ങി.... 

അന്വേഷണം തുടങ്ങിയിട്ട് ഒരുആഴ്ച തികച്ചു ആയിട്ടില്ല.... എന്നിട്ടും അവൻ എന്തുകൊണ്ട് Frustrated ആണെന്ന് ചോദിച്ചാൽ... ഇതുവരെ ഉള്ള അന്വേഷണത്തിൽ ഇത് ഒരു അപകടം ആണെന്ന് ഉറച്ചുള്ള തെളിവുകൾ ആണ് അവർക്കു കിട്ടുന്നത്.... അവനു സംശയിക്കാനായി മാത്രം ഒന്നും തന്നെ ഇല്ല.... 

പക്ഷെ അവന്റെ മനസ്സു വീണ്ടും വീണ്ടും പറയുന്നു ഇതൊരു അപകടം അല്ല എന്ന്.... 

Hospitalൽ നിന്നു തിരികെ ഇറങ്ങുമ്പോഴാണ് അകത്തേക്ക് ഒരു BMW Car കയറി വരുന്നത് അവൻ ശ്രദ്ധിക്കുന്നത്.... ആ Car നേരെ ved ഇന്റെ മുൻപിൽ ആണ് വന്നു നിന്നതു..... 

അതിൽ നിന്നു ഒരാൾ ഇറങ്ങി Ved ഇന്റെ അടുത്തേക്ക് വന്നു shakehand നായി കൈനീട്ടി.... 

"Hi Officer, I am Kashyap Sathya...." 

Ved അയാൾക്ക്‌ shakehand നൽകി.... 

"I am sorry for your loss.... Condolences from our Family...." 

Ved അതിനു ശെരി എന്ന രീതിയിൽ തലയാട്ടി.... 

"Doctor Vikramന്റെ ആക്‌സിഡന്റുമായി ബന്ധപെട്ടു എന്ത് അന്വേഷണത്തിനും ഞങ്ങളുടെ cooperation ഉണ്ടാകും.... Sirനു എന്തു help വേണമെങ്കിലും do call us directly...." 

അതും പറഞ്ഞു അയാൾ ഒരു business card Vedനു നേരെ നീട്ടി.... Ved അവനെ ഒന്നു സൂക്ഷിച്ചു നോക്കികൊണ്ട് അത് വാങ്ങി.... 

"എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ contact ചെയ്യാം...." 

അതും പറഞ്ഞു Ved തിരികെ പോയി Police Jeepൽ കയറി.... 



Kashyap Sathya


Sathya Industriesഇന്റെ മൂന്ന് രാജാക്കന്മാരിൽ ഒരാൾ.... 

നഗരത്തിലെ എന്നല്ല.... രാജ്യത്തിലെ തന്നെ Corporate ശൃംഖല നോക്കിയാൽ മുൻപന്തിയിൽ കാണും.... 

Mining , Steel , Textiles , Hospital , Medical College പോലെ കുറെ സ്ഥാപനങ്ങൾ അവർക്കു കീഴിൽ ഉണ്ട്.... എല്ലാം കുടുംബം തന്നെ ആണ് നോക്കി നടത്തുന്നത്.... 

ഇ ശൃംഖലയുടെ തലപ്പത്തു ആയിരുന്നത് എന്ന മനുഷ്യൻ ആയിരുന്നു Sathyanath Varma.... പുള്ളിയുടെ കാല ശേഷം മൂന്ന് മക്കൾക്കായി ആ അധികാരം.... 

ആദ്യത്തെ മകൻ ആണ് Adharv Sathya.... 



A Ruthless Being.... മനുഷ്യൻ എന്ന് പോലും പറയാൻ കഴിയാത്ത വിധം മനസ്സുള്ള ദുഷ്ടൻ ആണ്.... Medical College and Hospital ഇയാളുടെ Direct മേൽനോട്ടത്തിൽ ആണ്....

Sathya Brothersൽ രണ്ടാമത്തെ ആളാണ്.... Kashyap Sathya..... 


ഇതിൽ മൂന്നാമത്തെ ആളാണ്.... Dhruv Sathya .... 



He is a Psycho എപ്പോൾ എന്തു ചെയ്യും എന്ന് പറയാൻ പറ്റില്ല.....



..................................................................


Nova ഒരു mansionലേക്ക് എത്തി.... Securities Nova യെ കണ്ടപ്പോൾ Gate തുറന്നു.... 

പുറത്തു കണ്ടതുപോലെ അല്ലായിരുന്നു അകത്തു.... ഒരു Office പോലെ ഉള്ള ഇടം ആണ്....  

ഒരു Foreigner ആയ ആൾ Novaടെ അടുത്തേക്ക് വന്നു.... 

"Is Stevan here ??" 

"Yes Doctor.... Please Come...." Nova അയാളെ follow ചെയ്തു നടന്നു.... 

Step കയറി അകത്തു ഒരു Cabinൽ ആക്കിയിട്ടു അയാൾ പുറത്തേക്കു പോയി.... Eva ഒരു Chairൽ ഇരുന്നു.... 



 പെട്ടന്ന് Door തുറന്നു ഒരാൾ അകത്തേക്ക് കയറി വന്നു.... 

 അയാളെ കണ്ടതും Nova ബഹുമാനപൂർവ്വം എഴുനേറ്റു....  അയാൾ നേരെ വന്നു മുപ്പിലുള്ള chairൽ ഇരുന്നു.... 


Stevan 🖤🖤


 "You May Sit" .... അവർ രണ്ടുപേരും ഇരുന്നു.... 

"Mahi എവിടെ Nova ??" 

"ഇപ്പൊ വരും... just 10 minitues " 

"ഹ്മ്മ്...." 

 അപ്പോൾ ഒരാൾ കൂടെ അകത്തേക്ക് വന്നു.... 



 "അഹ് Mahi.... We were waiting for you ".... 

Doctor Mahidar നടന്നു Novaയുടെ അടുത്തായി ഉള്ള chairൽ ഇരുന്നു...  


......................................................................


Ved അവന്റെ ഓഫീസിൽ ആണ്.... 

അവനു എത്ര ആലോചിച്ചിട്ടും ഒരു മനഃസമാദാനം കിട്ടുന്നില്ല.... 

കണ്ണടച്ചാൽ ചേട്ടന്റെ മുഖം ആണ്.... 


പെട്ടന്ന് എന്തോ ഓർത്തത് പോലെ Ved വേഗം Vijayനെ phone ചെയ്തു.... 

" VIjay.... ആ watchmaനെ ഏട്ടന്റെ വീട്ടിൽ കൊണ്ടുവിട്ടു എന്ന് പറഞ്ഞ Auto ക്കാരനെ എനിക്ക് ഒന്നു meet ചെയ്യണം.... എത്രയും വേഗം അയാളോട് ഇവിടെ stationൽ report ചെയ്യാൻ പറയ്‌...." 


.........................................................................


Kashyap Hospitalൽ നിന്നു നേരെ അവന്റെ വീട്ടിലേക്കാണ് പോയത്.... 

കാറിൽ നിന്നിറങ്ങി അവൻ അകത്തേക്ക് ചെന്നു.... 

"അഹ് വന്നോ??... വാടാ ഊണ് കഴിക്കാം...." 

"വേണ്ട ഏട്ടത്തി കുറച്ചു തിരക്കുണ്ട്.... ഏട്ടൻ എവിടെ??" 

"അകത്തുണ്ട്.... ഏതോ Call ആണെന്ന് പറഞ്ഞു...." 

Kashyap അത് കേട്ടതും മുകളിലേക്ക് ഓടി കയറി.... 



ഇതാണ് Vrinda.... Adharv Sathya യുടെ wife ..... ആളൊരു പാവം ആണ്.... 

Adharvഇന്റെ കൂടെ പഠിച്ചതാണ്.... school മുതൽ ഉള്ള പ്രണയം.... അവസാനം വീട്ടുകാരെ വെറുപ്പിച്ചു താൻ പ്രണയിച്ച ആളുടെ കൂടെ ഇറങ്ങി പൊന്നു... പക്ഷെ പാവത്തിന് ഇതുവരെ അറിയില്ല ആട്ടുംതോലിട്ട ചെന്നായ ആണ് അവളുടെ ഭർത്താവെന്നു.... 



Kashyap മുകളിലെ നിലയിൽ ഉള്ള office roomലേക്ക് ചെന്നപ്പോൾ കണ്ടതു cigarette വലിച്ചു എന്തോ ചിന്തയിൽ ഇരിക്കുന്ന Atharvനെ ആണ്.... 

"Hey Adharv.... " 

Adharv മുന്നിലേക്ക് നോക്കി... 

അവന്റെ അനിയനെ കണ്ടതും ഒരു paper അവനു നേരെ നീട്ടി.... ഒരു ലെറ്റർ ആണ്.... 








Count Your Days.... 

Death is gonna embrace you soon....


ചുമന്ന നിറത്തിൽ എഴുതിയ ആ വാക്കുകൾക്ക് താഴെ കറുത്ത നിറത്തിൽ എഴുതിയ ആ പേര് അവൻ ഉറക്കെ വായിച്ചു.... 

-Ebon


"ഇതെന്താ???" Kashyap ചോദിച്ചു.... 

"എനിക്കെങ്ങനെ അറിയാം.... That is why I called you.... നിന്റെ പേരിൽ വന്നതാണ്..... ദേ ഇങ്ങനെ ഒരു കറുത്ത envelopൽ.... " 

"എനിക്കോ??? " Kashyap ആ ലെറ്റർ തിരിച്ചും മറിച്ചും നോക്കി.... 



"ഹ്മ്മ്... ഞാൻ Dhruv നെ വിളിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ ആയി.... phone എടുക്കുന്നില്ല.... ഇന്നെവിടെ കഴപ്പ് തീർക്കാൻ പോയതാണോ...."





ഇതേസമയം ഒരു Sathya Family യുടെ Farmhouseൽ 


🔞 Warning


ഒരു നഗ്നയായ പെൺകുട്ടി.... 

അവളുടെ കണ്ണുകൾ കെട്ടി കൈ രണ്ടും മുകളിലേക്ക് ബെഡിൽ കെട്ടി വെച്ചിരിക്കുകയാണ്.... 

അവളുടെ മേലെ കാമം തീർക്കുകയാണ് സത്യനാഥിന്റെ മൂന്നാമത്തെ സന്താനം.... Dhruv Sathya..... 

"Sir.... ahhh.... Sir.... Please.... it's... ahhh... it's paining.... please... sl... slow dow--- " 

ഠപ്പ്!!! 

അതിനു മറുപടി ആയി മുഖം അടച്ചോരടി ആണ് അവൾക്കു Dhruv കൊടുത്ത്.... 


കുറെ നേരം ആ പെണ്ണ് പറഞ്ഞിട്ടും അവന്റെ ഉപദ്രവം കൂടുന്നതല്ലാതെ കുറയുന്നില്ല.... 

തന്റെ മേൽ ഉള്ള വേദന സഹിക്കാൻ വയ്യാതെ ആ പെൺകുട്ടി അലറിക്കരയുന്നുണ്ടാർന്നു.... അവൻ ആണെങ്കിൽ അത് ആസ്വദിക്കുകയായിരുന്നു.... അതുകൊണ്ടു തന്നെ അവളെ കൂടുതൽ harsh ആയി അവൻ fuck ചെയ്തു.... 


ആ പെൺകുട്ടിയുടെ കാലുകൾക്കിടെയിൽ നിന്നും ചോര ഒഴുകുവാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞു ബോധവും നഷ്ടപ്പെട്ടു.... 

എങ്കിലും അവൻ അവന്റെ ആവേശം തീരുന്നവരെ ആ ശരീരത്തിൽ അവന്റെ കാമം തീർത്തു.... 

അവനു മതിയായപ്പോൾ കയ്യിലെ കേട്ട് അഴിച്ചു ആ പെൺകുട്ടിയെ അവൻ തറയിലേക്ക് തള്ളിയിട്ടു.... 


(🔞 Over)


ഒരു Towel ഉടുത്തു പുറത്തേക്കു ഇറങ്ങി.... അവനെ കണ്ടതും അവിടുത്തെ Servants ഓടി അകത്തേക്ക് വന്നു.... 

അവർ ആ പെൺകുട്ടിയെ വന്നു എടുത്തുകൊണ്ടു പോയി.... കുറച്ചു പേര് വന്നു അവിടെ ക്ലീൻ ചെയ്യാൻ തുടങ്ങി.... 

അപ്പോൾ അതിൽ ഒരു suit ഒക്കെ ഇട്ട ആളോടായി അവൻ പറഞ്ഞു... 

"ബോധം വരുമ്പോ എത്രയാ rate എന്ന് വെച്ചാൽ കൊടുത്തു പറഞ്ഞു വിട്ടേക്ക്.... പിന്നെ ഇനി ഇവളെ വേണ്ട എന്ന് പറഞ്ഞേക്കണം.... Useless " 



അവൻ അകത്തേക്ക് പിന്നെയും ചെന്നു.... കൈ ഒന്നു strech ചെയ്തിട്ട് അവൻ phone എടുത്തു നോക്കി.... 

രണ്ടു ചേട്ടന്മാരുടെയും കുറെ missed calls കണ്ടപ്പോഴേ അവനു എന്തോ serious കാര്യം ആണെന്ന് മനസിലായി.... 

Dhruv വേഗം അവിടെ നിന്നു പോകാനായി ready ആകാനായി പോയി.... 


.................................................................


"തന്റെ പേര് എന്താ??"  

"Sabu ...." 

"താൻ ആണോ അന്ന് സംഭവ ദിവസം രവി എന്ന് പറയുന്ന ആളെ Doctor Vikramഇന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടത്???" 

"അതെ സാറേ...." 

Vijay ആ autodriver നെ question ചെയ്യുകയാണ്.... കൂടെ Vedഉം ഉണ്ട്.... 

"യാത്രക്കിടെയിൽ അയാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും തനിക്കു തോന്നിയോ??..." 

"ഇല്ല...." 

"അയാൾ എവിടെ നിന്ന ഓട്ടോയിൽ കയറിയത്??...." 

"അത്.... ജംഗ്ഷനിൽ വന്നു ഓട്ടം വിളിച്ചത് സാറേ...." 

"അയാൾ പെരുമാറിയ രീതിയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയിരുന്നോ ...."  

"അങ്ങനെ ഇല്ല സാറേ.... പിന്നെ അയാൾ വണ്ടിയിൽ കയറി phone വിളിക്കുവാരുന്നു.... അങ്ങ് എത്തുന്നടം വരെ സംസാരിക്കുന്നുണ്ടാർന്നു.... " 

"എന്താ സംസാരിച്ചേ???" 

"ഞാൻ അധികം ഒന്നും ശ്രദ്ധിച്ചില്ല സാറേ.... ശെരി മോളെ.... ഞാൻ കയറി... ഇപ്പൊ എത്തും.... ഞാൻ ചെയ്തോളാം.... ഇങ്ങനെ ഒക്കെ പറയുന്നുണ്ടാർന്നു...." 

"ഹ്മ്മ്..."

"പിന്നെ സാറേ.... അയാളുടെ കൈയിൽ ഒരു പാക്കറ്റ് ഉണ്ടാർന്നു... പേപ്പറിൽ ഒക്കെ പൊതിഞ്ഞു.... ഒരു ചെറിയ പാക്കറ്റ്...." 

അത് കേട്ട് Ved സംശയത്തോടെ Vijay നെ നോക്കി... 

"ഹ്മ്മ്.... ഇനി വിളിപ്പിക്കുവാണെങ്കിൽ വരണം...." 

"ആഹ് സാറേ...." 

അയാൾ പോകാനായി ഇറങ്ങി.... 


............................................................


 Eva വൈകിട്ട് libraryൽ പോയതാണ്.... 

കുറച്ചു books ഒക്കെ എടുത്തു അവൾ വെളിയിലേക്കു ഇറങ്ങിയപ്പോൾ കണ്ടു... 

ഒരു Black Rolls Royce..... 



അവൾ ഒന്നു നോക്കിയിട്ടു പുറത്തേക്കിറങ്ങി നടന്നു.... 

അവളുടെ പുറകെ ആ Car follow ചെയ്യുന്നുണ്ടാർന്നു... 

അത് Eva ക്കും അറിയാം... പക്ഷെ അവൾ അത് കാര്യമാക്കിയില്ല.... 

Hospitalൽ നിന്നു discharge ആയി പുറത്തൊക്കെ പോകാൻ തുടങ്ങിയപ്പോൾ മുതൽ ഇ Car അവളെ follow ചെയ്യുന്നുണ്ട്.... 

ആദ്യം ഒക്കെ ചെറിയ പേടി ഉണ്ടായിരുന്നു.... പിന്നെ പിന്നെ ഇ Stalking ഒരു ശീലം ആയി.... 

അന്ന് തന്നെ രെക്ഷികാൻ വന്ന ആൾ ഇതേപോലെ ഒരു വണ്ടി ആണ് ഓടിച്ചത്.... പക്ഷെ ഇതുരണ്ടും ഒന്നാണോ എന്ന് ചോദിച്ചാൽ അവൾക്കറിയില്ല.... 

പക്ഷെ എന്തോ.... 

ആരെയും വിശ്വസിക്കാൻ തയാറാകാത്ത അവളുടെ മനസിന് ഇ Car നെയും അത് ഓടിക്കുന്ന ആളെയും വിശ്വാസം ആണ്.... 

ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആ ആൾ അവൾക്കൊരു ധൈര്യം ആണ്.... 




Bus Stopൽ എത്തിയ അവൾ നോക്കിയപ്പോൾ ആ Car opposite ആയി വന്നു നിന്നതു അവൾ ശ്രദ്ധിച്ചു.... 

പെട്ടന്ന് Bus വന്നു.... അവൾ അതിൽ കയറി.... 


കുറെ നേരം കഴിഞ്ഞു.... 

രണ്ടു സ്റ്റോപ്പ് കൂടെ കഴിഞ്ഞാൽ അവൾക്കിറങ്ങണം.... 


ബസ് ഒരു സ്റ്റോപ്പിൽ നിർത്തി.... 


പെട്ടന്ന് ആരോ അവളുടെ മടിയിലേക്കു ഒരു envelope എറിഞ്ഞു.... 

ഞെട്ടി നോക്കിയാ eva കണ്ടതു ഒരു Black envelope ആണ്.... 


അവൾ തിരിഞ്ഞു നോക്കി ആരാണ് അത് എറിഞ്ഞതെന്നു അറിയാൻ.... 

ആരെയും കണ്ടില്ല.... 

ബസിൽ അതികം തിരക്കൊന്നുമില്ലായിരുന്നു.... അവളുടെ സീറ്റിൽ കൂടെ ആരും തന്നെ ഇല്ല.... 


അവൾ ആ envelope തുറന്നു വായിച്ചു.... 


Your Next move is Dangerous Eva.... 

So.... 

May I do the honor for you???

-Ebon


Eva അത് വായിച്ചു പുറത്തേക്കു നോക്കിയപ്പോൾ ഒരു Black Rolls Royce ആ ബസിനെ overtake ചെയ്തു മുൻപോട്ടു കുതിക്കുന്നത്‌ അവൾ കണ്ടു.....



🖤🖤🖤🖤🖤🖤🖤🖤

...........................................................................

...........................................................................


VOTE and COMMENT മറക്കല്ലേ......

See you on next Monday

Love you🖤🖤🖤



Continue lendo

Você também vai gostar

11.7K 1.3K 22
oneshots 😌✨ Taekook is my religion....❤️ Kunji kunji Taekoo stories aayirikkum ivide!! Ishtapettal vote & comment Karo...flw Karo... support karoo♥️...
183K 2.6K 66
Does it ever drive you crazy... Just how fast the Night Changes? /// MAJOR EDITING! SORRY FOR ANY MISUNDERSTANDINGS! .xx
Sweet Boy ✔ De ev

Ficção Adolescente

1M 33.5K 55
Gosh, was Zander Hayes hot or what? Everybody thought so. As did Asher Tyson. You could call him a nobody. He wasn't bullied. He wasn't a nerd. He wa...
1.6K 168 4
നീ എന്നിലേക്കു വരരുത് വന്നാൽ പിന്നെ എനിക്ക് നിന്നിൽ നിന്ന് അകലാൻ സാധിച്ചെന്ന് വരില്ല......... A simple thriller romantic story💗 📍cover pic credits...