Winter__tae_bear

Hey guys are you excited for verpad last part❤️.??????
          	
          	
          	
          	Naale allenkil mattanna varunnathaanu...
          	
          	
          	
          	
          	Final touch up nadathunnu...

jeonsubora

@Winter__tae_bear  heyy touch up kayinj update kituvo kuttah 
Odpowiedz

Winter__tae_bear

Hey guys are you excited for verpad last part❤️.??????
          
          
          
          Naale allenkil mattanna varunnathaanu...
          
          
          
          
          Final touch up nadathunnu...

jeonsubora

@Winter__tae_bear  heyy touch up kayinj update kituvo kuttah 
Odpowiedz

Winter__tae_bear

എല്ലാവരും എന്നെ മറന്നോ.. നമ്മുടെ സ്റ്റോറി മറന്നോ.....
          
          
          ഒരുപാട് വെയിറ്റ് ആക്കുന്നത്തിന് സോറി ഞാൻ ഉടനെ വരും ഒരു ആഴ്ച കൂടി കാത്തിരിക്കണം ഫൈനൽ അപ്ഡേറ്റ് അപ്പോ വരും ഞാൻ അതിൻ്റെ പ്രിപ്പറേറ്റേഷനിൽ ആണ്.... ക്ഷമിച്ച് കാത്തിരിക്കണം എന്ന് അപേക്ഷിക്കുന്നു.....
          
          
          Wait for me guysss....
          
          
          Love you all take care❤️❤️.....

_as_tae_tic_kookoo

@Winter__tae_bear okay okay...take your time ...njan paranja kaaryam pariganikkane..
Odpowiedz

_kookie_manya

@Winter__tae_bear anganne marakkan pattumo ...okay daa ninte thirak okke kazhinjitt mathi kathirunnolam
Odpowiedz

Winter__tae_bear

Gayu_chimmy

@Winter__tae_bear ipo notification vannu. .ee wattpadinte oro karyangale
Odpowiedz

Winter__tae_bear

Guys njan oru puthiya story ezhuthum enn paranjirunnille "മാംഗല്യം" അതിൻ്റെ first പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും കേറി ഒന്ന് വായിച്ച് ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ ഒന്ന് കമൻ്റ് ആയിട്ട് പറയണേ❤️✨....
          
          
          
          
          
          
          
          
          
          
          
          
          https://www.wattpad.com/story/363642876?utm_source=android&utm_medium=link&utm_content=share_reading&wp_page=reading_part_end&wp_uname=Winter__tae_bear

Winter__tae_bear

Guys നിങ്ങൾ വെല്ലതും അറിഞ്ഞോ... നമ്മുടെ വേർപാട് സ്റ്റോറി 20K അടിച്ചു❤️❤️... ഞാൻ ഇപ്പഴാ ഇത് നോക്കുന്നതും കാണുന്നതും ഒക്കെ ... ടൈം കിട്ടൻ്റെ ഇപ്പൊ തന്നെ നൈറ്റ് ഡ്യൂട്ടിയുടെ ഇടയിൽ ആണ് ഈ എഴുത്ത്. ഞാൻ മാക്സിമം പെട്ടന്ന് തന്നെ പാർട്ട് അപ്ഡേറ്റ് ചെയ്യാൻ നോക്കുന്നുണ്ട് പക്ഷേ എനിക്ക് ടൈം കിട്ടുന്നില്ല. എന്നാലും ഞാൻ ശ്രമിക്കാം എല്ലാവരും സ്റ്റോറിക്ക് വേണ്ടി കാതിരിക്കുവാണ് എന്ന് എനിക്ക് അറിയാം. ഇനിയിപ്പോ വിഷുവിന് ലീവ് എടുത്തു വീട്ടിൽ പോകുമ്പോഴേ എഴുതാൻ പറ്റൂ. ഒരു പുതിയ സ്റ്റോറി തുടങ്ങി വച്ചതും ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയാം. എല്ലാവരും ഒന്ന് ക്ഷമിച്ച് എൻ്റെ കൂടെ ഉണ്ടാവണം❤️.

NiranjanaRajesh

@Winter__tae_bear congrats chechiii .....
            Drithi onnum illa samayam eduth ezhuthi itta mathitto❤️
Odpowiedz

SomajaSoman

Sammayam eduth ezuthiya madhi da ❤️ 
Odpowiedz

Winter__tae_bear

വേർപാട് 14K അടിച്ചു..... വളരെ അധികം സന്തോഷത്തിൽ ആണ് ഞാൻ എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട്.... 
          
          
          
          
          പിന്നെ ഒരു കാര്യം......
          
          
          
          
          
          എല്ലാവർക്കും എക്സാം ഒക്കെ ആയിരിക്കും അല്ലെ??? അതുകൊണ്ട് ഇനി അപ്ഡേറ്റ് ഈ അടുത്ത് വേണോ വേണ്ടയോ? എക്സാം കഴിഞ്ഞ് മതിയോ അതോ ഒരു റിലാക്‌സിന് വേണ്ടി നിങ്ങൾക്ക് വായിക്കാൻ അപ്ഡേറ്റ് ഇടണോ?
          
          
          
          
          ജസ്റ്റ് കമൻ്റ് ചെയ്യുക ...
          
          
          
          
          
          Thankyou guys for you love and support...

__wwH__jin

@Winter__tae_bear  congrats
            Pinne story itttoo aghe thokeyaan oru relaxation 
Odpowiedz

SavariGiriGiri

@Winter__tae_bear exams olla piller wattpad okke uninstall cheyth phone parents inte kayyil kodukendathan^~^ order order order :p
Odpowiedz

Gayu_chimmy

@Winter__tae_bear Congo ❤️❤️❤️ Go ahead......full support 
Odpowiedz