I'm in love... 7

114 16 28
                                    

ഈ നേരത്ത് നടു റോഡിൽ കേറി നിക്കുന്നെ ആരാ,നിർത്താതെ പോവാം അതാ നല്ലത്
തന്റെ sports bike അതെ സ്പീഡിൽ നിന്നിരുന്ന ആളെ മറി കടന്ന് പോയി.

"ഹിയോ!..ഇപ്പൊ ചത്തേനെ നിന്റെ ഒക്കെ കണ്ണെവിടയാടോ"പുറകിൽ നിന്നു പരിചമുള്ള ശബ്‌ദം കേട്ടപ്പോൾ mirrorലൂടെ ആരാണെന്ന് അറിയാൻ അവൻ നോക്കി.

𝗜𝘃𝗮𝗻 ഇവനെന്താ ഈ പാതിരാത്രിയിൽ വെല്ല കാമുകിനെ മറ്റും കാണാൻ പോയി വന്നതായിരിക്കും നിർത്തണോ eeh സമയമില്ല പോയിട്ട് വേണം യദുനെ കാണാൻ.
അല്ലെ വേണ്ട ഒന്ന് പോയി നോക്കിയിട്ട് വരാം.

അപ്പോഴേക്കും അവൻ ഒരുപാട് വഴി കടന്ന് വന്നിരുന്നു.
Mind ഒന്ന് relax ആവാൻ വേണ്ടിയാണ് ആദിൽ അവന്റെ ഇഷ്ട്ടപെട്ട ബൈക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങിയത് കൂടെ തന്റെ സുഹൃത്തിനെ കാണാനും രാത്രിയാണ് കറക്കം കൂടുതൽ.

"What ഇവൻ ഇവിടെ കിടന്ന് ഉറങ്ങിയോ"നോക്കുമ്പൾ ബൈക്കിൽ ചാരി നിന്ന് ഉറങ്ങുന്ന ഐവാൻ.

ഐവാൻ പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കാണുന്നത് Full black outfit എന്തിന് mask വരെ കറുപ്പ്.ശരീരത്തിനോട് ഒട്ടി ചേർന്നിരിക്കുന്ന dress ആയതുകൊണ്ട് body shape ഓക്കേ ഇടുതറിയുന്നുണ്ട് പിന്നെ ആ കണ്ണുകൾ എവിടെയോ കണ്ട് മറന്നത്‌പോലെ.

തന്റെ മുഖത് ഉണ്ടായിരുന്ന mask അഴിച്ചുമാറ്റിട്ട് അച്ചു "നീ ഇവിടെന്താ നിൽക്കുന്നെ".

ആദിൽ ഇവനെന്താ ഇവിടെ അതും ഈ സമയത്ത്. അന്നൊരു ദിവസം ഇവനെ സ്വപ്നം കണ്ടതിൽ പിന്നേ എവിടെ നോക്കിയാലും അവിടെ ഉണ്ടാവും ഈ സാധനവും ohh ആ സ്വപ്നം ഓർമിപ്പിക്കല്ലേ.

"അതെ എന്റെ സൗന്ദര്യം നോക്കാനല്ല പറഞ്ഞത് "ഐവാന് നേരെ വിരൽ ഞൊടിച്ചു കൊണ്ട്.

"Eeh.. പിന്നേ നോക്കാൻ പറ്റിയ മുതല് "
ഇപ്പൊ തന്നെ വണ്ടിയിൽ കേറിയേക്കാം ഇല്ലെങ്കിൽ ഇവിടെ ഇട്ടിട്ട് പോയികളയും പറയാൻ പറ്റുല.

ആദിലിന്റെ പുറകിലേക്ക് ചാടി കേറി "Haa.. വണ്ടി പോകോട്ടെ".

"എങ്ങോട്ടു? പുറകിൽ കേറി ഇരിക്കുന്ന സാധനത്തെ നോക്കികൊണ്ട്‌.

I'M IN LOVEOnde as histórias ganham vida. Descobre agora