❤️10

629 94 39
                                    

ഇന്നാണ് അവരുടെ trip ന്റെ അവസാന ദിവസം.

Jimin: daa മോനെ v കുട്ടാ 😁
V: എന്തെടാ ഒരു sope പതപ്പിക്കൽ?
Jimin: 😁 അളിയാ മോനെ 😁
V: അളിയാന്ന്‌ നീ ഇത് അർദ്ധത്തിൽ വിളിച്ചതാണ് ന്ന്‌ എനിക്ക് അറിയാം 😐
Jimin: ee😁
V: ടാ jiminey എനിക്കും നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. But ഇപ്പോ വേണ്ട time ആവുമ്പോ ഞാൻ പറയാം.
Jimin: mmm. എനിക്ക് മനസ്സിലാവുന്നുണ്ട് കൊറച്ചു ആയി നിന്റെ behaviour ഒകെ മാറുന്നത്. നീ ok ആവുമ്പോ പറഞ്ഞ മതീടാ.
V : 😁ok buddy😌❤️
Jimin: എന്നും വച്ചു കൊറേ time ഒന്നും എടുക്കല്ല് വേഗം വേണം കേട്ടോ 😐
V : ombra 😂

അവരുടെ സൗഹൃദം മറ്റെന്തിനെക്കാളും മനോഹരമാണ് ❤️.

Yoongi ഫോണിൽ ആരോടോ shout ചെയ്യുന്നത് കേട്ടു അവര് അങ്ങോട്ട് തിരിഞ്ഞു നോക്കി.ജിമിനെയും v യെയും കണ്ടപ്പോൾ yoongi call cut ചെയ്തു അവരുടെ അടുത്തേക്ക് ചെന്നു.

Yoongi: എന്താ രണ്ടാളും ഇവിടെ നിക്കണേ?
Jimin: ഒന്നുല yoongi ഏട്ടാ...
Yoongi: mmm. നീ എന്താ v ഒന്നും മിണ്ടാത്തെ
V: ഒന്നുല ചുമ്മാ 😁
Yoongi: next week end അല്ലെ നിങ്ങടെ result വരുന്നേ. Jin പറഞ്ഞു.
V: ആഹ് വരും 😁
Yoongi: നിങ്ങൾ ഇപ്പൊ ചെറുത് ആ ഇപ്പൊ പഠിക്കേണ്ട പ്രായംമാ അതല്ലാതെ വേറെ ഒന്നിലും ചെന്ന് കേരരുത്. അങ്ങനെ പോയാൽ അതിന്റെ ദോഷം നിങ്ങൾക് ഊഹിക്കാൻ പോലും പറ്റില്ല. കേട്ടോ v.... തനിക്ക് അർഹിക്കാവുന്നതേ ആഗ്രഹിക്കാവു...

ഇതും പറഞ്ഞു v യെ ഒന്ന് രൂക്ഷമായി നോക്കി അവന്റെ shoulder ഇൽ ഒന്ന് hard ആയി pat ചെയ്ത് yoongi നടന്നു പോയി.

Jimin: അങ്ങേരു പറഞ്ഞേല് എന്തോ spelling mistake ഇല്ലേ 🤔ചെറിതായൊരു ഭീഷണി മണക്കുന്നു. 😬
V: ഭീഷണി പെടുത്താൻ നമ്മൾ എന്താ അയാളുടെ ഓറഞ്ച് എടുത്തു തിന്നാ 😐😤
Jimin : ആർക്ക് അറിയാം. ചിലപ്പോ വട്ട് ആരിക്കും. നിന്റെ ചേട്ടന്റെ കൂടെ അല്ലെ നടക്കണെ.
V : സ്വാഭാവികം 😌.

Yoongi v യോടും ജിമിനോടും സംസാരിക്കുന്നത് മാറി നിന്നു hobi കാണുന്നുണ്ടായിരുന്നു. Yoongi പോയതിനു ശേഷം hobi നേരെ joon ന്റെ റൂമിലേക്ക് പോയി.

Hobi jooninte roomil ചെന്ന് ജൂണിനെ backhugg ചെയ്തു.

Joon: ന്താടാ ന്താ പറ്റിയെ?
Hobi: ജൂണിച്ചാ... എനിക്ക് വയ്യ... നമ്മക്ക് തിരിച്ചു പോവാം. എനിക്ക് ഇവിടെ മടുത്തു.
Joon: എന്താ പറ്റിയെ ഇപ്പൊ?

YOU ARE NOT MY BROTHER 🖤Where stories live. Discover now