SumiAslamPT

എന്താണപ്ഡേറ്റ് ചെയ്യാത്തതെന്ന് ചോദിക്കാറുണ്ട് പലരും 
          	ഗ്ലൗ ഇട്ട കൈ കൊണ്ട് മൊബൈലിൽ ചക്കയെന്ന് ടൈപ്പ് ചെയ്താൽ മാങ്ങയെന്നാ വരിക!
          	
          	on duty dears!

4hanna

@SumiAslamPT we can understand ☺️
Reply

zubairjaved1

Hi

zubairjaved1

@zubairjaved1 fine also
            Lets chat in private
Reply

SumiAslamPT

എന്താണപ്ഡേറ്റ് ചെയ്യാത്തതെന്ന് ചോദിക്കാറുണ്ട് പലരും 
          ഗ്ലൗ ഇട്ട കൈ കൊണ്ട് മൊബൈലിൽ ചക്കയെന്ന് ടൈപ്പ് ചെയ്താൽ മാങ്ങയെന്നാ വരിക!
          
          on duty dears!

4hanna

@SumiAslamPT we can understand ☺️
Reply

SumiAslamPT

ഹായ്! പ്രിയ വായനക്കാരെ......
          Zainah-2 അതിൻ്റ ഉദ്വേഗഭരിതമായ അവസാന 10 അധ്യായങ്ങളിലേയ്ക്കു കടക്കുന്നു!
          
          Zainah - 3 യുടെ ആദ്യ ചാപ്റ്റർ ഞാൻ അപ്ഡേറ്റ് ചെയ്ത വിവരം സന്തോഷത്തോടെ അറിയിക്കട്ടെ

ravenous_savant

Priyamulla sumii..
          
          Sughamennu karuthatte..sumikku mathrammalla sumikk priyappettavarkkum.
          
          Sumiyude avasthayenthanennu ariyathe adutha bhaagathinu vendi avasyappedunnath swarthatha aanennariyam, Ennalum sumii, ethrayennu vecha kathirikka..priyamanasam last update 2 varshangalkk appurathayi, zainah-2 update aayonn njan divasavum oru 20 thavayenkilum check cheyyum..pettenn oru update thaa..njangal vaayanakkare ingane sangadappeduthalle..
          
          
          Nallorezhuthilaarikk eeyulla vaayanakkariyude orupad snehangal♥️♥️
          
          Sughayttum santhoshaayttum irikkoo.

rayee-blossom

പ്രിയമുള്ളവളെ .....,
           പ്രിയനിമിഷത്തിലൂടെ യെന്റെ പ്രിയം മൊത്തം വാരി കൂട്ടിയതിന് . പഴയ ചൂടും ചൂരൊനും ഇതിനോട് തോന്നണില്ല ഒന്നാംമത് യെന്റെതായ തിരക്കുകളും രണ്ടാംമത് മോഡി കൂടിയ വാട്ട്പാട് വന്നപ്പോൾ പഴയ കൈവഴക്കം ഒന്നും വരണില്ലപ്പാ ....
          ചന്തുവിനെ തോൽപ്പിക്കാനാവില്ലലോ ..... പൂർവ്വാതിക ശക്തിയോടെ മ്മള് ബരും ന്റെ സുമിയെ ..... അത് തന്നെ പണി വരുന്നുണ്ടവറാച്ചാ ........✌️

SumiAslamPT

@rayee-blossom അതന്നെ..... ഞാനിനീം വരും...... ഒന്നൊന്നായി എല്ലാം കംപ്ലീറ്റ് ചെയ്യും!...... സമയം കിട്ടും പോലെ പുതിയ വാട്ട് പാഡിനോട്‌ ഞാനും ഏറെക്കുറെ പൊരുത്തപ്പെട്ടു.... ഇതല്ല ! ഇതിന്റപ്പറം ചാടിക്കടന്നവനാണീ കെ കെ ജോസഫ്☺️
Reply

leenaunni1966

പാണാവള്ളിയെ പറ്റിയും Sreekandeswaram സ്കൂൾ, ശിവന്റെ അമ്പലം ഇതൊക്കെ എങ്ങിനെ അറിയാം.
          ഞാൻ പാണാവള്ളി നിവാസി  ആണ്
          

MominPatelPatel

@ leenaunni1966  hello
Reply

SumiAslamPT

@leenaunni1966  aano njaanum avidathukaariyaanu
Reply