ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി

2.5K Reads 270 Votes 8 Part Story
Rehla_Shareef By iLoveTheRainyDays Updated 6 days ago

ജീവിതമെന്നാൽ പല പ്രതിസന്ധികളും കൂടിച്ചേർന്നതാണല്ലോ, എല്ലാ കാര്യങ്ങളും ആദ്യ ശ്രമത്തിൽ വിജയിക്കണമെന്നില്ല. വിധി പലപ്പോഴും ഒരു വില്ലനെ പോലെ നമ്മളെ ആക്രമിക്കാറുണ്ട്, ഇതങ്ങനെയുളള ഒരു കഥയാണ്.. വലിയ പെർഫെക്ഷൻ ഒന്നും ഉണ്ടാവില്ല. മനസ്സിൽ കുറച്ചു നാളായി ഇട്ട് വട്ടം കറക്കുന്ന ഒരു ചെറിയ കഥ!

"ഇത് ലാമിയയുടെ കഥയാണ്, റൈഹാന്റെയും , ...."ഇവരുടെ പ്രണയം നിക്കാഹിനു ശേഷം ആരംഭിക്കുന്നു.....

"love each other for the sake of Allah..."

Story started on 10/10/2016

Ranked #24 (10/11/2016)
Ranked #22 (24/11/2016)
Ranked #19 (09/12/2016)

Images from Internet!

Railu starting thanne bhaynkara ishtayi.... Paranja pole nyc plot ❤😍
u can definatly educate the new gens ...example the lower ur gaze principle...in kerala many dont..give importance to this
Id vaychavarkellam endayalum pardhayoodulla ishtam pathinmadang kooditundavum.... Railu speechless... Such a wonderful explanatn❤
NaJwA_JiBiN NaJwA_JiBiN Oct 10
Oman thanneyalle? kashmir onnumallallo udheshichath😝😝😝
Crct....ee kalagattathil prasakathamaaya vaakukal...railuiii adipoliiii
nadhashad nadhashad Oct 10
വിശദീകരണംഇഷ°ട്ട പെട്ടു