Introducing Tap by Wattpad!
Discover addictive chat stories from your favourite Wattpad writers that will make you go 😮😍🔥
CHECK IT OUT
എന്റെ ഹിറ്റ്‌ലർ ബോസ്...(ON HOLD)

എന്റെ ഹിറ്റ്‌ലർ ബോസ്...(ON HOLD)

14.3K Reads 1.8K Votes 24 Part Story
dEJa vU giRL...☺ By NaJwA_JiBiN Updated Feb 04

"Don't you have any Sense?എത്ര വലിയ ബിസിനസ്സ് മീറ്റിങ് ആണ് അവിടെ നടന്നത് എന്ന വല്ല ബോധവും തനിക്കുണ്ടോ?അതെങ്ങനെ ഓഫീസിൽ വന്നാൽ കോഫി ഷോപ്പിൽ കറങ്ങാനും ഫ്രണ്ട്സിന്റെ ക്യാബിനിൽ പോയി സംസാരിക്കുവാനുമെല്ലേ തനിക്ക് നേരം, അതിനിടയിൽ എന്ത് ഓഫീസ്! അതൊന്നും കൂടാതെ ഇപ്പോൾ ഒരുറക്കും!ഞാൻ എത്ര നാണം കെട്ടെന്നോ താനൊരാള് കാരണം."
ഹിറ്റ്ലർ അയാളുടെ കൈയ്യിലെ ഫയൽ ദേഷ്യത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു ദേഷ്യത്തോടെ ഹയാത്തിയെ നോക്കി പറഞ്ഞു.

"സോറി സർ" ഹയാത്തി ഹിറ്റ്ലർ ചൂടായപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും സ്വബോധം വീണ്ടെടുത്തു ഹിറ്റ്‌ലറെ നോക്കി വിക്കിവിക്കി പറഞ്ഞു.

"എന്ത് പറഞ്ഞാലും തന്റെ ഒരു സോറി"
****************************

ആരാണ് ഹിറ്റ്ലർ?ആരാണ് ഹയാത്തി?ഇവർ തമ്മിലുള്ള ബന്ധം എന്ത്?
ഇതൊക്കെ അറിയാണമെന്നുണ്ടെങ്കിൽ ഈ കഥ വായിച്ചു തുടങ്ങിക്കൊള്ളൂ....(തെറ്റുകൾ കുറേ ഉണ്ടാകും. ക്ഷമിക്കുക)☺

Highest ranke #17 in humour 27/12/2106...

shebeer339 shebeer339 Mar 13, 2016
8.30മുതല്‍ 10.50 വരെ ഒരു coffi യും sandwuch കഴിചോ????? നീ
Jemialia9 Jemialia9 May 14, 2016
So happy to read a story in Malayalam here in wattpad😃😉😊 enniku ariyillayirunnu.....super..kalakki
NaJwA_JiBiN NaJwA_JiBiN Mar 13, 2016
Avalude workum theerthu....pinney Kadhayil  chodhyamilla sir ;)