𝑨 𝑱𝒐𝒖𝒓𝒏𝒆𝒚 𝑾𝒓𝒊𝒕𝒕𝒆𝒏 𝑩𝒚 𝑭𝒂𝒕𝒆
കേരളത്തിൽ നിന്ന് പാരീസിലേക്കുള്ള ഒരു വിമാനയാത്ര...
അത് മിത്രയ്ക്കൊരു പുതിയ ജോലിയുടെ തുടക്കമായിരുന്നു.
പക്ഷേ, വിധിക്ക് മറ്റൊരു കഥ എഴുതാനായിരുന്നു ഇഷ്ടം....
ചില യാത്രകൾ ലക്ഷ്യസ്ഥാനത്തേക്കല്ല, ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹത്തിലേക്കാണ്. ✈️❤️