LIFE PARTNER 😍

Af _tea_hope_

9.6K 1.1K 75

?? : നിങ്ങളെക്ക രണ്ടുപേരും relation അർന്നെകിൽ പറയണമായിരുന്നു നിങ്ങൾ എല്ലാരെ കോമാളികൾ ആകുവായിരുന്നു Mere

Hy gyss
introduction
part : 1😍
part - 2
part -3
part -4
hy gyss (🔴)
part -5
part -6
part -7
part -8
part -9
part -10
part -11
🔴
part -12
part -13🔞
part -14
💞
part -15
part -16
part -17
part -18
part -19
part -21
part -22(🔞)
part : 23
part -24
part -25
part -26 ( end)
😍

part -20

229 33 15
Af _tea_hope_

.
.
.
.
🍁
പിന്നെ ഉള്ള ദിവസങ്ങളിൽ നമ്മുടെ girl മുഖത്തു വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ല Malaysia നടന്ന കാര്യങ്ങൾ 3 പേരുടെ മനസിൽ നിന്നും മായുന്നില്ല എന്നാൽ നമ്മുടെ നായകന്മാരുടെ മനസ്സിൽ ഉണ്ടങ്കിലും അവർ അത് പുറത്ത് കാണിക്കുന്നില്ലായിരുന്നു
എന്നാ girl face നോക്കിയാൽ അറിയാമായിരുന്നു എന്തോ പ്രശനം ഉണ്ടെന്ന്

എന്നാൽ ഇവരുടെ സംസാരം പെരുമാറ്റം കണ്ട്പ്പോൾ തന്നെ mahi anu viswan എന്തൊക്കെ സംശയം വന്നു തുടങ്ങി

അങ്ങനെ ഒരു ദിവസം

Mahi : എടാ adhi നിന്നെ നിങ്ങൾക് കൊഴപ്പം ഒന്നുമില്ലല്ലോ

Adhi : അത് എന്താ pappa അങ്ങനെ ചോദിക്കാൻ

Mahi : നിങ്ങളുടെ പെരുമാറ്റം okay അങ്ങനെ അല്ലെ

Adhi : അത് pappa തോന്നുന്നത

Mahi : എനിക്ക് മാത്രം അല്ല anu പറഞ്ഞു viswan പറഞ്ഞ അപ്പൊ എല്ലാർക്കും തോന്നുന്നത് ആണ് എന്നാണോ പറയാൻ വന്നത്

Adhi : ഒന്നുല pappa

Mahi : എന്തെകിലും പ്രശ്നം ഉണ്ടകിൽ പറയണം കേട്ടോ

Adhi : എന്താണ് pappa പ്രശ്നം വല്ലതും ഉണ്ടകിൽ pappa അല്ലാതെ ഞാൻ വേറെ ആരോട് പറയാനാ

Mahi : വേറെ ഒന്നുല്ലടാ നിങ്ങടെ അമ്മ വലിയ വിഷമത്തിലാണ്  നിങ്ങടെ കാര്യം ഓർത്തു

Adhi :എന്റെ pappa അമ്മ ഞാൻ പറഞ്ഞു മനസിലാക്കിക്കൊള്ളാം

Mahi : ohh

Adhi: ഞാൻ എന്നാ പോവ pappa

Mahi : ahh mmh

Adhi office പോയി
Mahi അറിയമായിരുന്നു അവൻ പറയുന്നത് കള്ളം ആണെന്ന് താൻ പറഞ്ഞത് ഒന്നും pappa വിശ്വസിച്ചട്ടില്ല എന്നും adhik മനസിലായി

At office

Adhi : ഏട്ടാ pappa എല്ലാം പറഞ്ഞാലോ

Surya : ഞാൻ പറഞ്ഞോളാം അല്ലേലും ഞാൻ അത് pappa പറയാൻ ഇരിക്കുകയായിരുന്നു പക്ഷെ എല്ലാരും ഒന്ന് okay ആവട്ടെ എന്ന് വിചാരിച്ചു

Adhi : ohh

Surya : achu ഇതുവരെ അന്ന് നടന്ന കാര്യങ്ങൾ ഒന്നും മറന്നിട്ടില്ല അത് ഒന്നും കഴിക്കുന്നു പോലു ഇല്ല

Adhi :maya ഇപ്പൊ okayane എന്നാലും ഞാൻ അവളോട് achu ചേച്ചി അയ്യിട്ടു ഒന്ന് സംസാരിക്കാൻ പറയാം

Surya : ഇങ്ങനെ പോവാണെകിൽ അവളുടെ health മോശം ആകും കഴിഞ്ഞ തവണ hospital doc പറഞ്ഞതാണ് നന്നായി food കഴിക്കാൻ ഇല്ലേ കുഞ്ഞു ആണ് അത് കേട്

Adhi : ചേട്ടൻ വിഷമിക്കാതെ നമ്മുക്ക് എല്ലാം ശെരിയാകാം

Surya : mmh

Achu chechi~~

Achu : എന്താ മായേ

Maya മാത്രം അല്ല ഞാനും ഉണ്ട്

Achu : എന്റെ nithya രണ്ടാളും അവിടെ നിക്കാതെ കേറി വാ

Nithya : ചേച്ചി വെല്ലോ കഴിച്ചോ

Achu : ഇല്ലടാ വിശപ്പില്ല

Maya : അതൊന്നും പറഞ്ഞാൽ പറ്റില്ല ഞങ്ങൾ food കൊണ്ട് വന്നേ ചേച്ചി കഴിച്ചട്ടു ഞങ്ങൾ പോവു

Nithya : അതെ നല്ല കുട്ടി അയ്യിട്ടു ഇത് കഴിക്

Achu food കഴിക്കാൻ തുടങ്ങി

Time skip

Achu : മതിലോ ഞാൻ കഴിച്ചു

Maya : പോരാ medicine കുടി കഴിക്കണം

Nithya മരുന്ന് എടുത്ത് achu കൊടുക്കുന്നു

Nithya : കഴിക്

Achu അത് വാങ്ങി കഴിക്കുന്നു

Nithya : മിടുക്കി

Achu : ohh

Maya : എപ്പോഴും food  കഴിക്കണം കൃത്യസമായത് മരുന്ന് കഴിക്കണം

Nithya : അതെ... നമ്മുടെ family അത്യത്തെ കുഞ്ഞു വാവേയ

Maya : അതെ

അപ്പോഴാണ് അങ്ങോട്ട് anu അങ്ങോട്ട് വരുന്നത്

Anu : എന്താണ് എവിടെ

Nithya : ഞങ്ങൾ chechi ഒരു class എസുകുവായിരുന്ന

Anu : ക്ലാസ്സോ

Nithya : അതെ

Maya : ഞങ്ങൾ chechi നല്ല food കഴിക്കണം മരുന്ന് കഴിക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കുവായിരുന്നു

Anu : ohh ഞാനും അത് പറയാൻ വരുമായിരുന്നു നീ നിന്റെ ആരോഗ്യം നോക്കണം നീ ഇപ്പൊ ഒറ്റക്കല്ല രണ്ടു പേരാണ് അതുകൊണ്ട് എപ്പോഴും നല്ല care വേണം

Maya : അതെ

Nithya : ചേച്ചി..

Maya : എന്താടാ

Nithya : എനിക്ക് തല കറങ്ങുന്നു

Maya : ehh ഇരിക്

Anu : ഞാൻ വെള്ളം എടുകാം

Achu : ഞാൻ suryettan വിളിക്കട്ടെ hospital കൊണ്ട് പോണം

Maya : ahh പെട്ടന് വിളിക്

Time skip

At night

Mahi : അവൻ ഇത് എവിടെ പോയി കിടക്കണേ

Anu : അതെ

Surya : ഇന്നൊരു bussines meeting ഉണ്ട് അവൻ വരുമ്പോൾ തമ്മസികും

Adhi : ഒരു car അവനാണ് എന്ന് തോന്നുന്നു

Anu : ahh കേറി വരട്ടെ..

അകത്തോട്ടു വരുന്നു

Arjun : എന്താണ് എല്ലാരുയും ഉണ്ടല്ലോ

Mahi : നീ എവിടെ പോയി കിടകുനായിരുന്നു

Anu : അതെ നിനക്ക് കുറച്ചു നേരെത്തെ വന്നൂടെ

Arjun : ഇപ്പൊ അതിന് എന്താ ഇവിടെ ഉണ്ടായേ

Anu : നിന്റെ ഭാര്യ പോയി ചോദിക്

Mahi : അതെ

Arjun: അവൾ എവിടെ

Anu : റൂമിൽ ഉണ്ട്

Arjun : ehh

പോകുന്നു വഴിയേ surya കണ്ടു

Arjun : എന്ത് പറ്റി ഏട്ടാ

Surya : എല്ലാം ഒപ്പിച് വെച്ചിട്ട് നിക്കാണ് കണ്ടില്ലേ

Adhi :  ചെല്ല് mmhh

Arjun : ഇവിടെ എല്ലാർക്കും ഇത് എന്നാ പറ്റി  ഏട്ടത്തി എകിലും ഒന്ന് പറ

Achu : എന്നാലും

Arjun : ഒന്ന് പറ

Achu : നിന്റെ ഭാര്യ പറയും

Maya : arjun congrats

Arjun : എന്തിന് nithya എവിടെ

Maya : റൂമിൽ

അവൻ ഓടി roomilett പോയി
എല്ലാരും അതുകൊണ്ട് ഒന്ന് ചിരിച്ചു

അവൻ വന്നപ്പോൾ അവൾ അവിടെ കട്ടിൽ ഇരിക്കുകയിരുന്നു

Arjun : എന്നതാ എല്ലാർക്കും ഇത് എന്നാ പറ്റി

Nithya : എന്താ

Arjun : എല്ലാം ചുമ്മാ ഓരോന്ന് പറയുന്നു wish ചെയ്യുന്നു

Nithya : ആവോ

Arjun : നിനക്ക് അറിയില്ല

Nithya : ഇല്ല അതൊക്കെ പോട്ടെ എനിക്ക് ഒരു കാര്യം പറയുന്നുണ്ട്

Arjun:  എന്താ

Nithya : ഞാൻ ഒന്ന് തലച്ചുറ്റി വീണു

Arjun : എന്നിട്ട് എന്തേലും പറ്റിയോ

Nithya : അപ്പൊ തന്നെ hospital കൊണ്ട് പോയി

Arjun : ആരും എന്നോട് ഒന്നും പറഞ്ഞില്ല

Nithya : അത്....

Arjun : പറ

Nithya : ഞാൻ..

Arjun: ഞാൻ...

Nithya : pregnant ആണ്

Arjun : സത്യം

Nithya : mmh

Arjun : ehhh🤩🤩🤩🤩

Arjun അവളെ എടുത്തു രണ്ടു കറക്കം

Nithya : arjun താഴെ ഇറക്

Arjun അവളെ താഴെ ഇരിക്കി tight അയ്യിട്ടു ഒന്ന് hug ചെയ്യ്തു  അവളുടെ മുഖം മുഴുവൻ അവൾ kiss ചെയ്യ്തു

Arjun : I love you

Nithya : i love you too

____________________________

Vote😘
Comments 😘

Fortsæt med at læse

You'll Also Like

64K 320 8
Alice has read every book in her grandfather's library except one. Her grandfather won't even let her look at this very peculiar book. But despite he...
1.3M 31.6K 46
When young Diovanna is framed for something she didn't do and is sent off to a "boarding school" she feels abandoned and betrayed. But one thing was...
3.9M 251K 100
What will happen when an innocent girl gets trapped in the clutches of a devil mafia? This is the story of Rishabh and Anokhi. Anokhi's life is as...
3.1K 332 5
Oru unexpected marriage story vayichalo!!! Malayalam FF... story ishtamayal come and read💛....Let's gooooo.....💗