A note from the writer ❤️

619 46 17
                                    

Hello friends,

രണ്ടു മാസം അല്ലേൽ കൂടി പോയാൽ ആറു മാസം കൊണ്ട് തീരും എന്നു പറഞ്ഞു എന്റെ friend മരിയ our complicated love story  എന്ന ഈ സ്റ്റോറിയുടെ first part ഉം ആയി എന്റെ അടുത്തു വന്നു, ഞാൻ ഇതു എഴുതാൻ തുടങ്ങിട്ട് ഇന്ന് ഒരു വർഷം ആയിരിക്കുന്നു. ഇന്ന് വെറുതെ നോക്കിയപ്പോൾ കണ്ടതാണ് ഇന്ന് ആണ് first part update ചെയ്തേ എന്നു. ആദ്യം ഞെട്ടി പോയി കണ്ടപ്പോൾ ഒരു കൊല്ലം ആയെന്നു വിശ്വസിക്കാനെ പറ്റുന്നില്ല. സ്റ്റോറിയിൽ 3 weeks കൂടെ കഴിയാത്തെ ആവും കാരണം... ഇങ്ങനെ വലിച്ചു നീട്ടി മെഗാ സീരിയൽ പോലെ കൊണ്ടു പോകാൻ എനിക്ക് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു. എന്നാലും ഇങ്ങനെ ആയി പോയി. ക്ഷമിക്കുക... ഇനി എത്രേം പെട്ടെന്ന് തന്നെ story തീർക്കാൻ ഞാൻ ശ്രെമിക്കാം.. പിന്നെ first update മുതൽ vote ചെയ്‌തും നല്ല comment ചെയ്‌തും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ചു chandanakollara , soumyasri_45 . രണ്ടു പേരും ആദ്യം മുതലേ കൂടെ ഉണ്ടായിരുന്നതിനു.ബാക്കി പുതിയതായി വന്ന എല്ലാവർക്കും നന്ദി ഇതു വായിക്കുന്നതിന്‌.. ഇനി അധികം വലിച്ചു നീട്ടാതെ പെട്ടെന്ന് തന്നെ തീർക്കാം എന്ന വിശ്വാസത്തോടെ.... ഒരുപാട് നന്ദിയോടെ..... സ്നേഹത്തോടെ

       ദേവീഗൗരി❤️

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now