Chapter 2

354 56 80
                                    

"എന്താണാവോ ഒരു കൂട്ടച്ചിരി " എല്ലാരും ചിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു .

"ഒന്നുയില്ലെൻറെ പുന്നാര ഇത്താത്താാാ" കൈ കൂപ്പിയും, തല താഴ്ത്തിയും കൊണ്ട് ൻറേ പുന്നാര അനിയത്തികുട്ടി Nisha പറഞ്ഞു.

"ആ... ആ.... മതി വിശ്വസിച്ചു" തല ആട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

എൻറെ fav കടിയാണ് ഉളളത് അത്കൊണ്ട് രണ്ട് ഗ്ലാസ്സോളം കുടിച്ചു. ശേഷം room ലേക്ക് പോയി.

"Niya.... ഞാൻ town ൽ പോയിട്ട് വെരാ" hall ന്ന് അമി വിളിച്ചു പറഞ്ഞു.

"ആ.. വേഗം വരണേ.... varumbo നിക്കൊരു munch വാങ്ങിക്കോ " hall ലേക്ക് നടന്ന് കൊണ്ട് വിടർന്ന ഒരു പുഞ്ചിരിയും കാട്ടി കൊണ്ട് ഒാനോട് പറഞ്ഞു.

"ൻന്ത് munchaaa.....നിനക്കാ..... heeheeheee.....മോൾക്ക് വേറെന്തെൻകിലും വേണാ.." മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

"നീ വാങ്ങുഒാ ഇല്ലയോ..." ദേശ്യത്തോടെ ഞാൻ ചോദിച്ചു .

"haa  നോക്കാ .. നീ car ൻറെ ചാവി  ഇങ് എട്തേ.."

"ഇന്നാ...key " കൈയ്യിൽ നേരത്തേ ഉണ്ടായ ചാവി അമീലേക്ക് നീട്ടി .

" ഒാ... നിൻറെ കൈയ്യിൽ ഉണ്ടായിരുന്നോ? "

"hmm " ഞാൻ മൂളി

car start ചെയ്ത് bye um പറഞ്ഞ് ഒാൻ പോയി. പിന്നെ കുറച്ച് മുറ്റത്തെ ചെടികൾക്ക് വെളളം ഒഴിച്ചും അവരോട് കിന്നാരൊക്കെ പറഞ്ഞിരുന്നു. അപ്പോഴാന്ന് നിശ ൻറെ back ൽ ഈണ്ടെന്ന് ഞാൻ അറിഞ്ഞത് .

"ന്തേയ് നിനക്ക് വട്ടായോ ഇതിനോട് വർത്താനം പറയാൻ " ഞാൻ ചെടികളോട് സംസാരിക്കുന്നത് കണ്ട് വാ.. പെളിച്ചുവെച്ച അവൾ പെട്ടെന്ന് അട്ടഹസിച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു .

"വട്ടൊന്നു അല്ലെടീ...., haaa നീ ചിരിച്ചോ നന്നായി ചിരിച്ചോ result  വന്ന് കഴിഞ്ഞാപ്പിന്നെ ഈ ചിരി ഒന്നും കാണൂലാ .."അവളെ ആക്കി കൊണ്ട് ഞാൻ പറഞ്ഞു .

അവൾ ഇപ്പോൾ  Xth  finish ചെയ്ത് result നായ് കാത്തിരിക്കലാ. എന്നെ പോലെയേ അല്ല ,ഒന്നും പടിക്കൂലാ :)

" D  നിന്നെ ഉമ്മി വിളിക്കിണിണ്ട് " ഞാൻ ആക്കിയതാണെന്നു മനസ്സിലാക്കിയ അവൾ ചെടിയാലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

നേരെ അടുക്കളയിലേക്ക് പോയി

"ന്തേയ്  ഉമ്മി എന്നെ വിളിച്ചോ .?"
"ആ.. വിളിച്ചിട്ട് ഇപ്പഴാണോ വരുന്നേ . ചിലപ്പോ മരിക്കിനായിട്ടേരിക്കു വിളിക്കുന്നുണ്ടാകാ " കോപത്തോടെ ഉമ്മി പറഞ്ഞു  തീർത്തു.

"മതി സെൻറി അടിച്ചെ, എന്തിനാ വിളിച്ചേന്ന് പറ "

ഉമ്മിൻറെ സ്ഥിരം വാക്കാ ഇത് . വിളിച്ചാ പെട്ടെന്ന് വിളികേൾക്കണം. അല്ലെൻകിൽ ദേശ്യം വരൂ. but  അത് ആ second ലേ ണ്ടാകൂ . പാാവാ

" അത് .. രണ്ട് ദിവസം കഴിഞ്ഞാൽ  Zimru വെരുന്നുണ്ട് .അതു കൊണ്ട് അവൻറെ room പോയ് വ്രിത്തിയാക്ക് അവിടെ നിൻറെ books ഒക്കെയില്ലേ അതൊക്കെ അവിട്ന്നു മാറ്റണം" ചൂല് ൻറെ കൈയ്യിൽ തന്നു കൊണ്ട് ഉമ്മി പറഞ്ഞു .

room ൽ പോയ് ൻറെ phn  എടുത്ത് net on ചെയ്ത്  നേരെ മുകളിലേക്ക് നടന്നു.whtsapp ൽ  mssge മഴപ്പെയ്യുന്ന പോലെ വരുന്നുണ്ടായിരുന്നു . അതിൽ  farha ൻറെ hi എന്ന mssge കണ്ടപാടു അവൾക്ക് rply കൊടുത്ത് phn bed ൽ ഇട്ട് ചൂല് നിലത്തും വെച്ച് windows ഒക്കെ opn ചെയ്ത്. പിന്നെ അവിടിവിടെക്കെ ഉളള ൻറെ  books അടുക്കി വെച്ച് . അപ്പോഴാന്ന് ൻറേ കാലിൻറെ അടുത്ത് വീണ ഒരു photo കണ്ടത്. അതെടുത്ത് ഒന്നതിൽ നേക്കി .

************* **********

ആ photo ല് ആരാണെന്ന് നിങ്ങൾക്ക് ആകാംശ ഉണ്ടാകും അല്ലെ?

പിന്നെ zimru ആരാണെന്നും ഉണ്ടായേക്കാം . അവൻ ൻറെ ഉമ്മീടെ ഇളയ അനിയനാ. അവനിപ്പേ medical കഴിഞ്ഞ് നാട്ടിലേക്ക് വരുന്നാ .

My Unexpected LyfWhere stories live. Discover now