♥2♥

115 24 13
                                    

Peace be upon to you:-)

എെൻറ ലോകം ഒരുപാട് നേർത്തുപോയി..
എെൻറ സ്വപ്നങ്ങളും..
എെൻറ ജീവിതവും...
എന്നാൽ ഈ ചെറിയ ലോകത്ത് പറക്കാൻ ,
എെൻറ ചിറകുകൾക്ക് കഴിയാതെ പോയിരിക്കുന്നു
എെൻറ ചിറകുകൾ തളർന്നു പോവും പോലെ..
ആകാശം എനിക്കെത്തിെപടാവുന്ന ദൂരത്തിനും അകലെ ആയി പോവുന്നതു പോലെ...
പറക്കാൻ കഴിയാതെ തളർന്ന ചിറകുമായി ഞാൻ ഇരുന്നു...
ഓരോ നിമിഷവും ഓരോ യുഗങ്ങളായി മാറി...
വേനലും മഴയും ..
വസദവും ശിശിരവും...
എന്നെ കടന്നു പോയി...
ദിനങ്ങൾ എണ്ണി തീർക്കുവാൻ ഞാൻ ഏറെ പഠിച്ചു...
കാത്തിരുന്നു ഞാൻ ..
ചിറകുകൾ ഇല്ലാതെ പറക്കുന്ന ആ നിമിഷത്തിനായ്....

SilenceWhere stories live. Discover now