PART 34

69 4 1
                                        


Tae യുടെ ഗാർഡ്‌സ് അവന്റെ അടുത്തായി വന്ന് നിന്നു

TAE : ലോഡ് എടുക്കാൻ ആരാ           പോയെക്കുന്നെ....

ജാക്ക്സൺ : V സാറ് പോയിട്ടുണ്ട്....

TAE : WHAT....അവനോ....ആരോട് ചോദിച്ചിട്ട അവൻ അങ്ങോട്ട് പോയെ....

ഗാർഡ് 1 : സാറ്  നോക്കിക്കോളാന്ന പറഞ്ഞെ.....

TAE : അവൻ ഒറ്റക്ക് ആണോ പോയെ....

ഗാർഡ് 2 : NO SIR....JITHIN സാറും കൂടെ ഉണ്ട്.....

TAE : MM.....

പുറത്ത്‌ ഒരു കാർ വന്ന് നിന്നതും എല്ലാവരും അവിടെക്ക് നോക്കി

കാറിൽ നിന്നും APPU ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു

TAE : V എന്തെ.....

APPU : എനിക്കറിയില്ല.....

TAE : അവൻ നിന്റെ കൂടെ അല്ലെ വന്നത്....

APPU : അതെ.....

TAE : അപ്പോ അവൻ എന്തെ....

APPU : അവൻ എങ്ങോട്ടോ പോയി എനിക്ക് അറിയില്ല.....

TAE : ജാക്ക്സൺ.....

ജാക്ക്സൺ : എന്താ SIR.....

TAE : V എവിടെ ആണെന്ന് നോക്കിയിട്ട് വായോ....

ജാക്ക്സൺ : OK SIR....

ജാക്ക്സൺ & ഗാർഡ്‌സ് അവിടെ നിന്നും പോയി

JK അന്നയെ എടുത്ത് കിച്ചണിൽ നിന്നും പുറത്തേക്ക് വന്നു

JK : ഇച്ചോ....ഫുഡ്.....

TAE തിരിഞ്ഞ് JK നെ നോക്കിയ ശേഷം അവന്റെ അടുത്തേക്ക് വന്നു

TAE : നിന്നോട് ആരാ പറഞ്ഞെ കിച്ചണിൽ കയറാൻ....

APPU അവിടെ നിന്നും റൂമിലേക്ക് പോയി

JK : പിന്നെ ഞാൻ എന്ത് ചെയ്യാനാ.....

TAE : നീ ഒന്നും ചെയ്യണ്ടാ.....

TAE അന്നയെ JK ടെ കയ്യിൽ നിന്നും വാങ്ങി

JK : അല്ല.....ഇച്ചായൻ എന്തെ......

TAE : അവൻ ഓഫീസിൽ ഉണ്ടാവും.....

JK : MM.....

JIMIN വേഗം താഴെക്ക് ഇറങ്ങി വന്നു

JK : എന്താ.....ജിമിനാ.....

JIMIN : ഡാ.... അവന് PAIN വന്നു...  ഹോസ്പിറ്റലിൽ പോണം.....

TAE : നീ അവനെ കൂട്ടിട്ട് വാടാ.....

You've reached the end of published parts.

⏰ Last updated: Aug 14 ⏰

Add this story to your Library to get notified about new parts!

My TWINS MAFIA HUSBANDS 💚💜Where stories live. Discover now