🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍

647 96 34
                                    

കൊറേ കാലം ആയിലെ ഈ stry ഇട്ടിട്ട്... 😖 ഒന്നും അല്ല.. ഇതിന്റെ touch വിട്ട് പോയി... ഈ stry എഴുതാൻ ഒരു മൂഡില്ല... 😂 എഴുതാൻ വേണ്ടി എടക്കും... But, എഴുതില്ല.. Soo, ചെറിയ chptr ആവും... ബാ.. 😌❤️

____________________________________________

Amaan : എടാ... ആരും ഇല്ലല്ലോ?

Saaf : ആരൂല്ല.. ബാ..

അവർ bag ഒക്കെ എടുത്തു തറവാട്ടിലേക്ക് കയറി ചെന്നു...

Amaan : ആദമേ???

Ayzin : ഇക്കാക്ക??? അച്ചുവേട്ടാ!!!!

_________________________________________

Anu : Ayss.. മാറി നിൽക്ക് ആരോ വിളിക്കണു!!

Adam : സമ്മതിക്കൂലാ.. അവർ വന്നെന്ന് തോന്നുന്നു..

Anu : പോയി നോക്ക് മനുഷ്യാ...

Adam : എടീ!!!

Anu : oo... ഞാൻനിർത്തത്തിൽ ഭൂമിയിലേക്ക് ഇറങ്ങി പോകോന്നും ഇല്ല.. ഇവിടത്തെന്നെ ഉണ്ടാവും... ചെല്ല് പോയി നോക്ക്..

Adam : Hmmm...

അവൻ shirt ന്റെ buttons ഇട്ടുകൊണ്ട് പുറത്തേക്ക് വന്നു..

Saaf : എന്താണ് മോനൂസെ button's ഒക്കെ അഴിച്ചിട്ടു പരിവാടി? Hmm?? 😉

Adam : ഉറങ്ങാനും സമ്മയ്ക്കൊലെ? 🙄

Ayzin : അച്ചുവേട്ടനും ഉറങ്ങാവും അല്ലെ? 😉😏

Amaan : അത് ചെലപ്പോ നല്ല ഉറക്കവും 😌

Saaf : അതെ അതെ.. 😌

Adam : എടാ.. സാധനങ്ങളൊക്കെ കിട്ടിയോ?

Amaan : എല്ലാം കിട്ടി... ഇനി വീട് കുടിരുന്നാൽ മതി 😂

Saaf : ഞങ്ങൾ ഇവിടെ നിൽക്കണോ?

Adam : ooh.. ആവശ്യം ഇല്ല മാനേ 🙄😌

Ayzin : എന്നാലും goal അടിച്ചല്ലോ മോനെ... 🤩 ഒറ്റക്ക് ഈ വീട്ടിൽ... Woww🔥🤩

Saaf : Ayss... ഇവൻ.. മ്ലേച്ചൻ.. ഇക്കാക്ക അങ്ങോട്ട് നോക്കണ്ടാ.. അല്ല ഇത്താത്ത എവിടെ?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now