Army........"

അവളതാ പളുങ്ക് കുപ്പിയിൽ ആക്കി കടലിലേക്ക് എറിഞ്ഞു. തിരകളിൽ ആടി ഉലഞ്ഞത് അകലേക്ക് പോകുന്നത് അവൾ കണ്ണു ചിമ്മാതെ നോക്കി നിന്നു.

തിരികെ വീട്ടിൽ എത്തിയിട്ടും അസ്വസ്ഥത മനസിനെ വിട്ട് ഒഴിഞ്ഞതെ ഇല്ല.

നിശബ്ദമായ ആ രാത്രിയിൽ table lamb ന്റെ വെളിച്ചത്തിൽ ചുവരിലെ ആ ചിത്രം നോക്കി അവൾ ഇരുന്നു.
പതിയെ table ഇൽ തല ചായ്ച്ചു.

"Oppa.... നിങ്ങൾ എവിടെ ആണ്.?"

അവളുടെ മനസ്‌  ചോദിച്ചു കൊണ്ടേ ഇരുന്നു. ഉറക്കം അവളുടെ കണ്ണുകളെ വലിച്ചടക്കും പോലെ...

അങ്ങ് അകലെ ഏതോ ഒരു തീരം.
മണൽ തരികൾ എണ്ണി  അലസമായി നടന്ന ഒരാൾ. തിരകളിൽ എന്തോ അയാൾക്കു കാണാൻ ആയി. ആകാംഷ കൊണ്ടാകണം അയാൾ ഓടി ചെന്ന് അത് എടുത്തു.
അതേ...
ആ പളുങ്ക് കുപ്പി..
അതിൽ ഒരു കുറിമാനവും..

അയാൾ  തന്റെ നനുത്ത കുഞ്ഞു കൈ വിരലുകൾ കൊണ്ട് അത് എടുത്ത് വായിച്ചു.
ചന്ദ്രനേക്കാൾ പ്രഭ തോന്നിക്കുന്ന ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ വിടർന്നു.
ചിരിക്കുമ്പോൾ താമര മുട്ടുപോലെ കൂമ്പി പോവുന്ന ആ കണ്ണുകളിൽ കണ്ണീരിന്റെ നനവും പൊടിഞ്ഞു.

അയാൾ ആ paper ന്റെ അടിയിൽ ഇങ്ങനെ കുറിച്ചു.

Army,

നിങ്ങൾ ഇല്ലെങ്കിൽ ഇന്നു ഞാനും ഇല്ല.
ജീവിതത്തിൽ സ്വന്തം എന്ന് ഉറച്ചു പറയാൻ ഒരുപാട് മനസ്സുകൾ കൂടെ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം.
Don't forget to love you enough.
Stay gold.

Saranghe.....❣

അയാൾ അത് തിരികെ കടലിൽ തന്നെ ഇട്ട് മന്ദഹസിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

Alarm bell ശക്തമായി അവളുടെ കാതുകൾ തുളഞ്ഞു കയറി. പിടഞ്ഞ് എണീറ്റ അവൾ ആ നിമിഷം തിരിച്ചറിയാൻ ചുറ്റും നോക്കി.
മനോഹരമായ ആ സ്വപ്നത്തിന്റെ പൂർണതയിൽ നിന്നും അവളെ തട്ടി ഉണർത്തിയ പുലരിയോട് അവൾക്ക് ദേഷ്യം തോന്നി.

അവൾ ആ ചുമരിലെ ചിത്രത്തിൽ നോക്കി പറഞ്ഞു.
"Good morning Oppa..."
ചിരിച്ചു കൊണ്ട് അവൾ phone on ആക്കി.

Weverse update: Jimin updated a moment.....
അവൾക്ക്  തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

Army,

നിങ്ങൾ ഇല്ലെങ്കിൽ ഇന്നു ഞാനും ഇല്ല.
ജീവിതത്തിൽ സ്വന്തം എന്ന് ഉറച്ചു പറയാൻ ഒരുപാട് മനസ്സുകൾ കൂടെ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം.
Don't forget to love you enough.
Stay gold.

Saranghe.....❣

അന്ന് ഈ മനുഷ്യൻ പറഞ്ഞതു സത്യമാണ്.
"നിങ്ങളെ മനസിലാക്കുന്ന ഒരാൾ അങ്ങു seoul ഇൽ ഉണ്ടെന്ന്.."

"This is the real magicshop Jiminssi...."

അവളുടെ മനസ്‌ മന്ത്രിച്ചു....

You've reached the end of published parts.

⏰ Last updated: Sep 16, 2021 ⏰

Add this story to your Library to get notified about new parts!

സ്വപ്നംWhere stories live. Discover now